അഖിലേന്ത്യ തല കരാട്ടേ മത്സരത്തിൽ വെള്ളി മെഡൽ നേടി കൃഷ്ണപ്രിയ


കോതമംഗലം: അഖിലേന്ത്യ തലത്തിൽ കൊൽക്കത്തയിൽ നടന്ന ഐ.സി.എസ്.ഇ സ്കൂൾ കരാട്ടേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ കൃഷ്ണപ്രിയ ഇ.ആർ. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും, മുളവൂർ ഇടശ്ശേരിക്കുടിയിൽ രാധാകൃഷ്ണന്റെയും, രാധാമണിയുടെയും മകളുമാണ് കൃഷ്ണപ്രിയ.

Leave a Reply