Connect with us

CRIME

ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നുകളുമായി കോതമംഗലം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ.

Published

on

കോതമംഗലം : ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നായ1.9 gm MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിവന്ന അന്വേഷണത്തിൽ ഞാലിപ്പറമ്പ് ഭാഗത്ത് വച്ച് സംശയകരമായി ഓടിച്ചു വന്ന ഡൽഹി രജിസ്ട്രേഷൻ ആഡംഭര കാറിലെ യാത്രക്കാരായ കോതമംഗലം സ്വദേശി പാനിപ്ര, കുറ്റിച്ചിറ വീട്ടിൽ ഉസ്മാൻ മകൻ മുഹമ്മദ് നിസ്സാം (26) പാനിപ്ര, കുറ്റിച്ചിറ വീട്ടിൽ കരിം മകൻ ഫർസിൻ കരിം (26) എന്നിവരെ ഫോർട്ടുകൊച്ചി എസ് .എച്ച്.ഒ. ദാസ് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പിൾ എസ് .ഐ. ബിജു കെ.ആർ. അഡീഷ്ണൽ എസ്.ഐ. മുകേഷ് റ്റി.ഡി. സീനിയർ സി പി ഒ റെജിമോൻ, സി പി ഒ മാരായ എഡ്വിൻ റോസ്, അരുൺ കെ.എ, ജോബിൻ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്തർ സംസ്ഥാന വാഹന വിൽപനയുടെ മറവിൽ ബാംഗ്ലൂർ ,ഗോവ, ഡൽഹി, എന്നിവിടങ്ങളിൽ നിന്നും ലഹരിമരുന്ന് വിൽപനയ്ക്കായി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്, കേരളത്തിൽ പല ഭാഗങ്ങളിലും ഇവർ വിൽപന നടത്തിയിട്ടുള്ളതായി പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


CRIME

പരിശോധന ശക്തമാക്കി കോതമംഗലം എക്സൈസ്; നെല്ലിക്കുഴിയിൽ നിന്ന് ഇന്നും മയക്ക് മരുന്ന് പിടിച്ചു.

Published

on

കോതമംഗലം : ഓണം സ്പ്ഷ്യൽ ഡ്രൈവിനോടനുബന്ധിച്‌ കോതമംഗലം എക്സൈസ്‌ റേഞ്ച്‌ ഇൻസ്പെക്ടറും പാർട്ടീയും നടത്തിയ റെയ്ഡിൽ നെല്ലിക്കുഴിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി അന്യ സ്ംസ്ഥാന തൊഴിലാളി പിടിയിലായി 5.6 ഗ്രം ബ്രൗൺ ഷുഗറുമായി അസ്സാം സ്വദേശി അംദാദുൽ ഇസ്ലാം ആണു അറസ്റ്റിൽ ആയത്‌ . രണ്ട്‌ ദിവസത്തിനിടെ നെല്ലിക്കുഴിയിൽ നിന്ന് കണ്ടെടുത്ത രണ്ടാമത്തെ മേജർ കേസാണിത്‌. റെയ്ഡിൽ എക്സൈസ്‌ ഇൻസ്പെക്റ്ററെ കൂടാതെ പ്രിവെന്റീവ്‌ ഒഫീസർ N ശ്രീകുമാർ , കെ.കെ വിജു സിവിൽ എക്സൈസ്‌ ഒഫീസർമ്മാരാരായ ഇയാസ്‌ പി.പി., നവാസ്‌ സി. എം , ജിജി N ജോസഫ്‌ വനിതാ സിവിൽ എക്സൈസ്‌ ഒഫീസർ അനുമോൾ ദിവാകരൻ ഡ്രൈവർ കബിരാജ്‌ എന്നിവർ പങ്കെടുത്തു.

ഓണംസ്പെഷ്യൽഡ് രൈവിനോടനുബന്ധിച്‌ തുടർന്നും നിരന്തരമായി റെയ്ഡുകൾ നടത്തുമെന്നും പൊതുജങ്ങൾക്ക്‌ മദ്യം മയക്ക്‌ മരുന്ന് സംന്ധിച്‌ രഹസ്യ വിവരങ്ങൾ 9400069578, 0485-2826460 എന്നീ നംബറുകളിൽ അറിയിക്കാമെന്നും എക്സൈസ്‌ ഇൻസ്പെറ്റർ ഹിറോഷ്‌ വി ആർ അറിയിച്ചു.


Continue Reading

CRIME

സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ.

Published

on

കോതമംഗലം :  സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ രാവിലെ കോതമംഗലം -മൂവാറ്റുപുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്മാൻ (37) 10 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗൺ  ഷുഗറുമായി അസം സ്വദേശി ആയ സദ്ദാം ഹുസൈൻ കോതമംഗലം എക്സ്സൈസിന്റെ പിടിയിലായിരുന്നു. തുടർന്ന് താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ എക്സ്സൈസ് പരിശോധനയും റെയ്‌ഡും കർശനമാക്കിയതിനെ തുടർന്നാണ് മുജീബ് റഹ്മാൻ പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ സദ്ദാം ഹുസൈന്റെ സഹായി ആണ് ഇന്ന് പിടിയിലായ മുജീബ് റഹ്മാൻ.

 

രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം. മുജീബ് റഹ്മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി. കൂടുതൽ അന്തര്സംസ്ഥാന തൊഴിലാളികൾ ഇത്തരത്തിൽ വ്യാപകമായി ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി പ്രതി പറഞ്ഞു. എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം P.O നിയാസ്, സിദ്ധിഖ്, സിഇഒമാരായ ബിജു, ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.


Continue Reading

CRIME

കോതമംഗലത്ത്‌ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ.

Published

on

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയ്‌ഡും കർശന മിന്നൽ പരിശോധനകളും നടത്തുന്നതിനിടയിൽ നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കു സമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാധമിക ഹോമിയോപതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അസം സംസ്ഥാനത്തിലെ നാഗോൺ സ്വദേശി സദ്ദാം ഹുസൈനെ( 28)തടഞ്ഞു നിർത്തി പരിശോധിച്ചതിൽ രണ്ടു പെട്ടികളിലായി പോക്കറ്റിൽ സുക്ഷിച്ച 25 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തി അറസ്റ്റ് ചെയ്തു.

നെല്ലിക്കുഴി സ്വദേശികൾക്ക് കൈമാറുന്നതിനായി ആണ് സദ്ദാം ഹുസൈൻ നെല്ലിക്കുഴിയിൽ എത്തിയത്. സദ്ദാം ഹുസൈൻ താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം പരിശോധന നടത്തി. ക്വാറിയർ വഴി വ്യാപകമായി ബ്രൗൺ ഷുഗർ കേരളത്തിലേക്ക് എത്തിയതായി പരിശോധനയിൽ ബോധ്യപ്പെട്ടു.10 വർഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റം ആണ് സദ്ദാം ഹുസൈൻ ചെയ്തിരിക്കുന്നത്..5 ഗ്രാമിലധികം ബ്രൗൺ ഷുഗർ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റം ആണ്. കൂടുതൽ അസം സ്വദേശികൾ ഇയാൾക്കൊപ്പം മറ്റു ജോലികളുക്കൊന്നും പോകാതെ മയക്കു മരുന്ന് വില്പന നടത്തുന്നതായി ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.
കോതമംഗലം താലൂക്കിൽ എക്സ്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വ്യാപകമായ റെയിടും മിന്നൽ പരിശോധനയും എക്സ്സൈസിന്റെ നേതൃത്വത്തിൽ താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.. എക്സ്സൈസ്, പോലീസ്, ഫോറെസ്റ്റ്, റവന്യൂ, എന്നിവരുമായി സംയുക്ത റൈടുകളും നടത്തും.. താലുക്കിൽ 24 മണിക്കൂറും ഒരു ഓഫീസറുടെ നേതൃത്വത്തിൽ ഒരു സ്ട്രൈക്കിങ് ഫോഴ്സ് പാർട്ടി ഫീൽഡിൽ ഉണ്ടായിരിക്കും. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്‌, എന്നിവയുടെ വിപണനം, വിതരണം, ശേഖരം, ശ്രദ്ധയിൽ പെട്ടാൽ 7012418206 എന്ന നമ്പറിൽ അറിയിക്കുക.

രഹസ്യ വിവരം നൽകുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും. എക്സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപ്, po മാരായ നിയാസ്, ജയ് മാത്യു, സിദ്ധിഖ്, സിഇഒ മാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.


Continue Reading

Recent Updates

CHUTTUVATTOM12 hours ago

കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ വിക്ടിമ കോടമുള്ളില്‍ എസ്എച്ച് അന്തരിച്ചു.

കോതമംഗലം : തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ വിക്ടിമ കോടമുള്ളില്‍ എസ്എച്ച് (86) അന്തരിച്ചു. സംസ്കാരം ഇന്ന് (17.08.2022, ബുധന്‍) രാവിലെ...

NEWS16 hours ago

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കും : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ ബ്ലോക്ക് നിർമ്മാണം...

SPORTS1 day ago

എം. എ. കോളേജിന്റെ മിന്നും താരങ്ങൾക്ക് സ്വീകരണം ശനിയാഴ്ച്ച.

കോതമംഗലം :ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നും പ്രകടനത്തിലൂടെ ചരിത്രത്തിലേക്ക് ഒരു ചാട്ടം ചാടി സ്വർണ്ണവും, വെള്ളിയും കരസ്ഥമാക്കിയ എൽദോസ്...

CHUTTUVATTOM2 days ago

കോട്ടപ്പടി റേഷൻകടയിലെ സെയിൽസ്മാനെ വെട്ടി പരിക്കേൽപ്പിച്ചു; ബുധനാഴ്ച്ച താലൂക്കിലെ റേഷൻ കടകൾ രാവിലെ അടച്ചിട്ട് പ്രതിക്ഷേധ സമ്മേളനം.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ടി എം ജോർജ് ലൈസൻസിയായി നടത്തിവരുന്ന 36 നമ്പർ റേഷൻ കടയുടെ സെയിൽസ്മാനായ എബിൻ ഐസക്കിനെ ആ കടയിലെ കാർഡുമ ശനിയാഴ്ച്ച...

NEWS2 days ago

കോതമംഗലം മുൻസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഢഗംഭീരമായ ഘോഷയാത്ര നടത്തി.

കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഢഗംഭീരമായ ഘോഷയാത്ര നടത്തി.സെന്റ് ജോർജ്ജ് സ്കൂളിൽ നിന്നും ആരംഭിച്ച വിളംബരഘോഷയാത്ര ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ്.മുനിസിപ്പൽ...

CHUTTUVATTOM2 days ago

കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസിഡന്റ് എം.എസ്. എല്‍ദോസ് ദേശീയ പതാക ഉയര്‍ത്തി. മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി.ബാബു സ്വാതന്ത്ര്യ ദിന...

NEWS2 days ago

മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എം എൽ എ പതാക ഉയർത്തി.

കോതമംഗലം: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എം എൽ എ പതാക ഉയർത്തി. ചടങ്ങിൽ തഹസിൽദാർ ജെസ്സി അഗസ്റ്റിൻ അധ്യക്ഷത...

NEWS2 days ago

എം. എ. കോളേജിന് ഇത് അഭിമാന നിമിഷം, സ്വാതന്ത്ര്വദിന ക്യാംപിൽ ഏലിയാസ് എൽദോ.

ഡൽഹി  : സ്വാതന്ത്ര്യദിന ക്യാംപിൽ പങ്കെടുത്ത് കോതമംഗലം എംഎ കോളേജിലെ ഏലിയാസ് എൽദോ. എൻ സി സി ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷ പരിപാടിയിലേക്ക് കേരള ലക്ഷ്വദീപ് ഡയറക്ടറേറ്റിൽ...

NEWS2 days ago

യുവാക്കൾ വിദ്യാഭ്യാസ മേഖലയിൽ പ്രാഗൽഭ്യം കൈവരിക്കണം : തുഷാർ വെള്ളാപ്പള്ളി.

കോതമംഗലം : എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയനിൽ പ്രവർത്തക കൺവെൻഷനും, വിദ്യാഭ്യാസ അവാർഡ് വിതരണവും, വിവിധമേഘലകളിൽ പ്രാഗൽഭരായവർക്കുള്ള പുരസ്ക്കാര വിതരണവും നടന്നു. യോഗം വൈസ്പ്രസിഡന്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി...

CHUTTUVATTOM3 days ago

കോതമംഗലം ബോധി സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘടനം നടന്നു.

  കോതമംഗലം : കോതമംഗലം ബോധി കലാ സാംസ്‌കാരിക സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘടനം കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടത്തി. മലയാളം മിഷൻ ഡയറക്ടർ മുരുകൻ...

NEWS3 days ago

കുട്ടമ്പുഴയിൽ 48 കുടുംബങ്ങൾക്ക് വനാവകാശ രേഖ വിതരണം ചെയ്തു.

കോതമംഗലം :: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഉറിയംപെട്ടി,പിണവൂര്‍ക്കുടി,വെള്ളാരാകുത്ത്,വാരിയം,തലവച്ചപാറ കോളനികളിലെ 48 കുടുംബങ്ങള്‍ക്ക്‌ ഉള്ള വനാവകാശ രേഖകൾ വിതരണം ചെയ്തു.48 കുടുംബങ്ങൾക്കായി 101 ഏക്കർ ഭൂമിയുടെ വനാവകാശ രേഖയാണ്...

CRIME3 days ago

പരിശോധന ശക്തമാക്കി കോതമംഗലം എക്സൈസ്; നെല്ലിക്കുഴിയിൽ നിന്ന് ഇന്നും മയക്ക് മരുന്ന് പിടിച്ചു.

കോതമംഗലം : ഓണം സ്പ്ഷ്യൽ ഡ്രൈവിനോടനുബന്ധിച്‌ കോതമംഗലം എക്സൈസ്‌ റേഞ്ച്‌ ഇൻസ്പെക്ടറും പാർട്ടീയും നടത്തിയ റെയ്ഡിൽ നെല്ലിക്കുഴിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി അന്യ സ്ംസ്ഥാന തൊഴിലാളി പിടിയിലായി...

NEWS4 days ago

ഇളംബ്ലാശ്ശേരി – അഞ്ചുകുടി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

  കോതമംഗലം : എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഗതാഗത യോഗ്യമാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി – അഞ്ചുകുടി റോഡിന്റെ...

NEWS4 days ago

മാമലക്കണ്ടം സെൻട്രൽ ക്ഷീരോല്പാദക സഹകരണ സംഘം (ക്ലിപ്തം നമ്പർ ഇ 347) പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം : മാമലക്കണ്ടം കേന്ദ്രമാക്കി പുതിയതായി രൂപീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മാമലക്കണ്ടം സെൻട്രൽ ക്ഷീരോല്പാദക സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഇ 347(ഡി)Apcos ന്റെ പ്രവർത്തന ഉദ്ഘാടനം...

CRIME4 days ago

സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ.

കോതമംഗലം :  സദ്ദാം ഹുസൈന്റെ സഹായി മുജീബ് റഹ്മാൻ ബ്രൗൺ ഷുഗറുമായി കോതമംഗലത്ത് പിടിയിൽ. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ രാവിലെ കോതമംഗലം...

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort