മികച്ച കുറ്റാന്വേഷണത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി കോതമംഗലം സബ് ഇൻസ്പെക്ടർ.

കോതമംഗലം : മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്ക്കാരം എറണാകുളം  റൂറൽ ജില്ലയിലെ വി.എസ് വിപിൻ (ഇൻസ്പെക്ടർ, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ ), മാഹിൻ സലിം (സബ് ഇൻസ്പെക്ടർ, കോതമംഗലം പോലീസ് സ്റ്റേഷൻ ) എന്നിവർക്ക് ലഭിച്ചു.