ക്വാറിയിലെ കളക്ഷൻ തുക വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ.

കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന പ്രതി മുവാറ്റുപുഴയിൽ പിടിയിൽ. ഇടുക്കി, അടിമാലി, മന്നാംകണ്ടം, ആനവിരട്ടി ഭാഗത്ത്‌ കൊട്ടാരത്തിൽ വീട്ടിൽ അനൂപ് ഫ്രാൻസിസ് (പീലി – 40 )നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കുന്നത്ത്നാട് ,പട്ടിമറ്റം മങ്കുഴി ഭാഗത്ത്‌ ഗ്യാസ് സ്റ്റവ് റിപ്പയർ ജോലി ചെയ്ത് ഭാര്യയുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ … Continue reading ക്വാറിയിലെ കളക്ഷൻ തുക വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച; ഒരാൾ കൂടി അറസ്റ്റിൽ.