Connect with us
kothamangalam

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്ക ഒഴിയാതെ കോതമംഗലം മേഖല.

Published

on

എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്. 24 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 644 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 12

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 438

• ഉറവിടമറിയാത്തവർ – 190

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 42
മഞ്ഞപ്ര – 37
തൃപ്പൂണിത്തുറ – 26
ചേരാനല്ലൂർ – 20
പള്ളുരുത്തി – 20
കളമശ്ശേരി – 19
ഫോർട്ട് കൊച്ചി – 17
കരുമാലൂർ – 14
വെങ്ങോല – 14
അശമന്നൂർ – 13
കുമ്പളം – 13
മഴുവന്നൂർ – 12
വൈറ്റില – 12
ചെല്ലാനം – 11
ആലുവ – 10
അങ്കമാലി – 9
എളമക്കര – 9
കലൂർ – 9
തോപ്പുംപടി – 9
മട്ടാഞ്ചേരി – 9
വടക്കേക്കര – 9
ഇടപ്പള്ളി – 8
പൂതൃക്ക – 8
പെരുമ്പാവൂർ – 8
രായമംഗലം – 8
വടവുകോട് – 8
വാഴക്കുളം – 8
എടത്തല – 7
കോതമംഗലം – 7
തുറവൂർ – 7
നെല്ലിക്കുഴി – 7
പോണേക്കര – 7
മരട് – 7
കടുങ്ങല്ലൂർ – 6
നോർത്തുപറവൂർ – 6
പല്ലാരിമംഗലം – 6
മൂവാറ്റുപുഴ – 6
ഏലൂർ – 5
കടവന്ത്ര – 5
കീരംപാറ – 5
കുന്നത്തുനാട് – 5
ചൂർണ്ണിക്കര – 5
പായിപ്ര – 5
മുളന്തുരുത്തി – 5
വെണ്ണല – 5
അതിഥി തൊഴിലാളി – 9
ഐ എൻ എച്ച് എസ് – 4
പോലീസ് ഉദ്യോഗസ്ഥർ – 27

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഉദയംപേരൂർ, ഐക്കരനാട്, കോട്ടുവള്ളി, തമ്മനം, തേവര, പച്ചാളം, മുടക്കുഴ, ആമ്പല്ലൂർ, എറണാകുളം സൗത്ത്, ഒക്കൽ, ഞാറക്കൽ, വാളകം, എടവനക്കാട്, എളംകുളം, കറുകുറ്റി, കാഞ്ഞൂർ, കിഴക്കമ്പലം, കീഴ്മാട്, കുന്നുകര, കൂവപ്പടി, ചേന്ദമംഗലം, തിരുവാണിയൂർ, പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പൈങ്ങോട്ടൂർ, പോത്താനിക്കാട്, , മുളവുകാട്, വരാപ്പുഴ, വാരപ്പെട്ടി, വേങ്ങൂർ, അയ്യമ്പുഴ, ആരക്കുഴ, ആലങ്ങാട്, ഇടക്കൊച്ചി, കവളങ്ങാട്, കാലടി, കുമ്പളങ്ങി, ചെങ്ങമനാട്, തിരുവാങ്കുളം, നായരമ്പലം, നെടുമ്പാശ്ശേരി, പാമ്പാക്കുട, പാറക്കടവ്, പിറവം, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മൂക്കന്നൂർ, രാമമംഗലം, വടുതല.

• ഇന്ന് 974 പേർ രോഗ മുക്തി നേടി.

• ഇന്ന് 2289 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2183 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30113 ആണ്. ഇതിൽ 28540 പേർ വീടുകളിലും 74 പേർ കോവിഡ് കെയർ സെന്ററുകളിലും 1499 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 201 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 309 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10509 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -206
• പി വി എസ് – 57
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 2
• സഞ്ജീവനി – 48
• സ്വകാര്യ ആശുപത്രികൾ – 746
• എഫ് എൽ റ്റി സികൾ -934
• എസ് എൽ റ്റി സി കൾ- 157
• ഡോമിസിലറി കെയർ സെന്റർ- 164
• വീടുകൾ – 8179

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11142 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4230 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 443 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 231 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ആശാ പ്രവർത്തകർക്ക് സ്ട്രെസ്സ് മാനേജ്മെന്റ് , കോവിഡ് രോഗികൾക്ക് മാനസിക പിന്തുണ നൽകൽ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4827 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 35 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
കൊറോണ കൺട്രോൾറൂം

എറണാകുളം 20/10/ 20
ബുള്ളറ്റിൻ – 6.15 PM

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Published

on

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ODIVA

കൊറോണ കൺട്രോൾറൂം
എറണാകുളം 23/11/ 20
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 325 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 235

ഉറവിടമറിയാത്തവർ – 78

• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 17
• അങ്കമാലി – 13
• കുന്നത്തുനാട് – 11
• കോട്ടുവള്ളി – 10
• എടത്തല – 9
• കീഴ്മാട് – 9
• നെടുമ്പാശ്ശേരി – 9
• നോർത്തുപറവൂർ – 9
• പള്ളുരുത്തി – 9
• ഇടപ്പള്ളി – 8
• കളമശ്ശേരി – 8
• പള്ളിപ്പുറം – 8
• പാലാരിവട്ടം – 8
• എളംകുന്നപ്പുഴ – 7
• എളമക്കര – 7
• പെരുമ്പാവൂർ – 7
• കുന്നുകര – 6
• പായിപ്ര – 6
• ആവോലി – 5
• കലൂർ – 5
• തുറവൂർ – 5
• ശ്രീമൂലനഗരം – 5


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, ഒക്കൽ, കടവന്ത്ര, കറുകുറ്റി, കിഴക്കമ്പലം, ചേരാനല്ലൂർ, തൃപ്പൂണിത്തുറ, പോണേക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മരട്, മഴുവന്നൂർ, മൂവാറ്റുപുഴ, വടവുകോട്, ആരക്കുഴ, ആലുവ, തോപ്പുംപടി, മാറാടി, മുണ്ടംവേലി, രായമംഗലം, അശമന്നൂർ, ആയവന, ഉദയംപേരൂർ, ഏലൂർ, ഐക്കാരനാട്, കടുങ്ങല്ലൂർ, കാഞ്ഞൂർ, കോതമംഗലം, ചെങ്ങമനാട്, തിരുവാണിയൂർ, തേവര, നെല്ലിക്കുഴി, പുത്തൻവേലിക്കര, മണീട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, മുളവുകാട്, വാഴക്കുളം, വെങ്ങോല, വേങ്ങൂർ, വൈറ്റില, ആലങ്ങാട്, എടവനക്കാട്, എറണാകുളം സൗത്ത്, ഏഴിക്കര, കരുമാലൂർ, കവളങ്ങാട്, കുട്ടമ്പുഴ, കൂവപ്പടി, കോട്ടപ്പടി, ചൂർണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, നായരമ്പലം, പച്ചാളം, പിണ്ടിമന, പോത്താനിക്കാട്, മട്ടാഞ്ചേരി, മൂക്കന്നൂർ, വരാപ്പുഴ, വാരപ്പെട്ടി, വാളകം.

• ഇന്ന് 517 പേർ രോഗ മുക്തി നേടി.

• ഇന്ന് 1860 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4205 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24625 ആണ്. ഇതിൽ 23573 പേർ വീടുകളിലും 43 പേർ കോവിഡ് കെയർ സെന്ററുകളിലും 1009 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 101 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 111 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8421 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 106
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 22
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 8
• പി വി എസ് – 49
• സഞ്ജീവനി – 24
• സ്വകാര്യ ആശുപത്രികൾ – 511
• എഫ് എൽ റ്റി സികൾ – 644
• എസ് എൽ റ്റി സി കൾ- 128
• വീടുകൾ – 6916

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8746 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3756 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 216 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 170 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ സർക്കാർ ആശുപത്രികളിലെയും, ആരോഗ്യകേന്ദ്രങ്ങളിലെയും ഫീൽഡ് വിഭാഗം ആരോഗ്യപ്രവർത്തകർക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്, അപായ സൂചനകൾ , പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സജ്ജീകരണം എന്നിവയെക്കുറിച്ച് പരിശീലനം നടത്തി.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപതു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പത്താമത്തെ ബാച്ചിന്റെ പരിശീലനം നടന്നു വരുന്നു.6 ഡോക്ടർമാരും, 6 നഴ്സ്മാരും ആണ് ഓരോ ബാച്ചിലും ഉള്ളത്.ഇതുവരെ 54 ഡോക്ടർമാർക്കും, 54 നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4729 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

Continue Reading

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 494 പേർക്ക് രോഗം; കുട്ടമ്പുഴയിൽ 10 പേർക്ക് കോവിഡ്.

Published

on

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ODIVA

കൊറോണ കൺട്രോൾറൂം
എറണാകുളം 22/11/ 20

ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 494 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 381

ഉറവിടമറിയാത്തവർ – 100

• ആരോഗ്യ പ്രവർത്തകർ- 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 25
• തൃപ്പൂണിത്തുറ – 17
• ഫോർട്ട് കൊച്ചി – 16
• മൂവാറ്റുപുഴ – 16
• എടത്തല – 12
• കാലടി – 10
• കുട്ടമ്പുഴ – 10
• പള്ളിപ്പുറം – 10
• മണീട് – 10
• വടക്കേക്കര – 10
• എളംകുന്നപ്പുഴ – 9
• ഏഴിക്കര – 9
• കളമശ്ശേരി – 9
• കോതമംഗലം – 9
• ചൂർണ്ണിക്കര – 9
• പാലാരിവട്ടം – 9
• നെല്ലിക്കുഴി – 8
• പള്ളുരുത്തി – 8
• മഴുവന്നൂർ – 8
• കടുങ്ങല്ലൂർ – 7
• തുറവൂർ – 7
• നോർത്തുപറവൂർ – 7
• പാമ്പാക്കുട – 7
• അങ്കമാലി – 6
• ആയവന – 6
• ഉദയംപേരൂർ – 6
• കടവന്ത്ര – 6
• ചേന്ദമംഗലം – 6
• പായിപ്ര – 6
• പെരുമ്പാവൂർ – 6
• മട്ടാഞ്ചേരി – 6
• മരട് – 6
• മലയാറ്റൂർ നീലീശ്വരം – 6
• എളമക്കര – 5
• കടമക്കുടി – 5
• കൂവപ്പടി – 5
• തോപ്പുംപടി – 5
• പാലക്കുഴ – 5
• പിറവം – 5
• അതിഥി തൊഴിലാളി – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം സൗത്ത്, കുന്നത്തുനാട്, തമ്മനം, പുത്തൻവേലിക്കര, പോണേക്കര, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വേങ്ങൂർ, വൈറ്റില, അയ്യമ്പുഴ ,ആമ്പല്ലൂർ, ആരക്കുഴ, ആവോലി, ഇടക്കൊച്ചി, ഏലൂർ ,കലൂർ ,കാഞ്ഞൂർ, കുന്നുകര ,കുഴിപ്പള്ളി ,കോട്ടുവള്ളി, ചിറ്റാറ്റുകര ,മഞ്ഞപ്ര, മാറാടി, മുണ്ടംവേലി, രായമംഗലം, വാഴക്കുളം, വെങ്ങോല, ശ്രീമൂലനഗരം, ആലങ്ങാട്, ഇടപ്പള്ളി ,ഇലഞ്ഞി ,എറണാകുളം നോർത്ത്, ഒക്കൽ, കല്ലൂർക്കാട്, കിഴക്കമ്പലം, കോട്ടപ്പടി, ചെങ്ങമനാട്, ചേരാനല്ലൂർ, തേവര, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പിണ്ടിമന,മൂക്കന്നൂർ, രാമമംഗലം, വാളകം, വെണ്ണല ,ആലുവ, എടക്കാട്ടുവയൽ, കരുമാലൂർ ,കറുകുറ്റി ,കവളങ്ങാട്, കീഴ്മാട്, കുമ്പളം, ചെല്ലാനം, ചോറ്റാനിക്കര, തിരുമാറാടി, നായരമ്പലം, പാറക്കടവ് ,പൂതൃക്ക, പോത്താനിക്കാട്, മഞ്ഞള്ളൂർ, മുടക്കുഴ, വടുതല, വരാപ്പുഴ.

• ഇന്ന് 953 പേർ രോഗ മുക്തി നേടി.

• ഇന്ന് 1590 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26859 ആണ്. ഇതിൽ 25688 പേർ വീടുകളിലും 44 പേർ കോവിഡ് കെയർ സെന്ററുകളിലും 1127 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 199 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 189 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8428 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 106
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 20
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 8
• പി വി എസ് – 48
• സഞ്ജീവനി – 24
• സ്വകാര്യ ആശുപത്രികൾ – 501
• എഫ് എൽ റ്റി സികൾ – 662
• എസ് എൽ റ്റി സി കൾ- 130
• വീടുകൾ – 6916

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8922 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4394 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 263 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപതു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പത്താമത്തെ ബാച്ചിന്റെ പരിശീലനം നടന്നു വരുന്നു.6 ഡോക്ടർമാരും, 6 നഴ്സ്മാരും ആണ് ഓരോ ബാച്ചിലും ഉള്ളത്.ഇതുവരെ 54 ഡോക്ടർമാർക്കും, 54 നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4742 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Continue Reading

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 797 പേർക്ക് രോഗം സ്ഥിരീകരിച്ചു: ശമനമില്ലാതെ കോതമംഗലം മേഖല.

Published

on

എറണാകുളം : കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/11/ 20

ബുള്ളറ്റിൻ – 6.30 PM

• ജില്ലയിൽ ഇന്ന് 797 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 609

• ഉറവിടമറിയാത്തവർ -173

• ആരോഗ്യ പ്രവർത്തകർ- 11

ODIVA

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 34
• കടുങ്ങല്ലൂർ – 33
• മരട് – 31
• ചെങ്ങമനാട് – 28
• ഒക്കൽ – 26
• കുന്നത്തുനാട് – 22
• കിഴക്കമ്പലം – 19
• ഇടപ്പള്ളി – 18
• തുറവൂർ – 18
• കളമശ്ശേരി – 17
• തൃക്കാക്കര – 17
• രായമംഗലം – 17
• കൂവപ്പടി – 15
• കരുമാലൂർ – 14
• കറുകുറ്റി – 13
• അയ്യപ്പൻകാവ് – 12
• ആമ്പല്ലൂർ – 12
• ഏഴിക്കര – 12
• നെല്ലിക്കുഴി – 12
• അയ്യമ്പുഴ – 11
• കലൂർ – 11
• കോട്ടുവള്ളി – 11
• കോതമംഗലം – 11
• പള്ളിപ്പുറം – 11
• പള്ളുരുത്തി – 11
• മൂക്കന്നൂർ – 11
• വൈറ്റില – 11
• ഇലഞ്ഞി – 10
• കടമക്കുടി – 10
• മുളവുകാട് – 10
• ആലങ്ങാട് – 9
• കടവന്ത്ര – 9
• തേവര – 9
• വേങ്ങൂർ – 9
• വെങ്ങോല – 8
• ശ്രീമൂലനഗരം – 8
• ആലുവ – 7
• ഐക്കാരനാട് – 7
• കുന്നുകര – 7
• കുമ്പളങ്ങി – 7
• ചെല്ലാനം – 7
• മുളന്തുരുത്തി – 7
• അങ്കമാലി – 6
• ചേരാനല്ലൂർ – 6
• തോപ്പുംപടി – 6
• പൂതൃക്ക – 6
• പെരുമ്പാവൂർ – 6
• മുടക്കുഴ – 6
• വടുതല – 6
• എളമക്കര – 5
• കീഴ്മാട് – 5
• കുഴിപ്പള്ളി – 5
• പോണേക്കര – 5
• അതിഥി തൊഴിലാളി – 3
• പോലീസ് ഉദ്യോഗസ്ഥൻ – 1


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആയവന, ഇടക്കൊച്ചി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, ഏലൂർ, കവളങ്ങാട്, കാലടി, ചൂർണ്ണിക്കര, നോർത്തുപറവൂർ, മൂവാറ്റുപുഴ, വാരപ്പെട്ടി, ആരക്കുഴ, എറണാകുളം സൗത്ത്, ചേന്ദമംഗലം, തമ്മനം, തിരുമാറാടി, പനമ്പള്ളി നഗർ, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പിണ്ടിമന ,മഞ്ഞള്ളൂർ, മഴുവന്നൂർ ,മുണ്ടംവേലി, വടവുകോട് ,വരാപ്പുഴ, വെണ്ണല ,ആവോലി, എടത്തല ,കല്ലൂർക്കാട്, കാഞ്ഞൂർ ,കീരംപാറ ,കോട്ടപ്പടി, ചിറ്റാറ്റുകര, നെടുമ്പാശ്ശേരി, പാമ്പാക്കുട ,പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മാറാടി,രാമമംഗലം ,വടക്കേക്കര, വാളകം, വാഴക്കുളം, അശമന്നൂർ, എറണാകുളം നോർത്ത്, കുട്ടമ്പുഴ, കുമ്പളം, കൂത്താട്ടുകുളം, ചോറ്റാനിക്കര ഞാറക്കൽ, പച്ചാളം, പല്ലാരിമംഗലം, പാലക്കുഴ, പിറവം, പെരുമ്പടപ്പ്, പോത്താനിക്കാട്, മട്ടാഞ്ചേരി,

• ഇന്ന് 658 പേർ രോഗ മുക്തി നേടി.

• ഇന്ന് 1759 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1886 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26807 ആണ്. ഇതിൽ 25682 പേർ വീടുകളിലും 39 പേർ കോവിഡ് കെയർ സെന്ററുകളിലും 1086 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 111 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8585 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 111
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -22
• പി വി എസ് – 45
• ജി എച്ച് മൂവാറ്റുപുഴ-9
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി – 24
• സ്വകാര്യ ആശുപത്രികൾ – 517
• എഫ് എൽ റ്റി സികൾ – 644
• എസ് എൽ റ്റി സി കൾ-126
• വീടുകൾ- 7076

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9382 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6409 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 249 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 154 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• കാലടി, വേങ്ങൂർ, കുമ്പളങ്ങി, കീച്ചേരി , മൂവാറ്റുപുഴ , ആലുവ , പെരുമ്പാവൂർ , പിറവം എന്നിവിടങ്ങളിലെ ആശ പ്രവർത്തകർക്ക് പോസ്റ്റ് കോവിഡ് സ്ക്രീനിങ് , അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ എട്ട് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഒൻപതാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4753 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Continue Reading

Recent Updates

NEWS3 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍...

CHUTTUVATTOM5 hours ago

ഗസ്റ്റ് അധ്യാപക ഒഴിവ്.

കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (2), കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (4), എം. സി. എ (3),...

EDITORS CHOICE6 hours ago

കെട്ടിലും, മട്ടിലും പഴമ ചോരാതെ പുന്നേക്കാടിലെ ഒരു ചായ പീടിക.

കോതമംഗലം : പണ്ട് എൺപതുകളിലെ മലയാള സിനിമകളിൽ സ്ഥിരം സാനിധ്യമായിരുന്ന പ്രത്യേകിച്ചും ശ്രീ. സത്യൻ അന്തിക്കാടിനെ പോലുള്ളവർ സംവിധാനം ചെയ്ത ഗ്രാമീണത തുളുമ്പുന്ന പല സിനിമകളിലും സ്ഥിരമായി...

EDITORS CHOICE6 hours ago

വിദ്യാർത്ഥി സ്നേഹത്തിന്റെ ഒരു തൂവൽ സ്പർശം; റിട്ട. സ്റ്റാഫ്‌ അസോസിയേഷന്റെ ഉപഹാരം ഏൽപ്പിക്കുവാൻ ക്ലാസ്സ് അദ്ധ്യാപിക താണ്ടിയത് 125ൽ പരം കിലോമീറ്റർ.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല,...

CHUTTUVATTOM18 hours ago

ശുദ്ധജല പൈപ്പ് പൊട്ടൽ പതിവായി; മാലിപ്പാറക്കാർക്ക് കുടി വെള്ളം മുടങ്ങി.

കോതമംഗലം : മലയോര പാത കടന്നു പോകുന്ന മാലിപ്പാറയിൽ ശുദ്ധ ജല പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായി. ഇതുമൂലം മാലിപ്പാറ നിവാസികളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. മാലിപ്പാറക്കു...

NEWS1 day ago

എറണാകുളം ജില്ലയിൽ ഇന്ന് 494 പേർക്ക് രോഗം; കുട്ടമ്പുഴയിൽ 10 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. 27...

CHUTTUVATTOM1 day ago

കാറ്റില്‍ മരം വീണ് വീടിന് നാശം.

കോതമംഗലം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പോത്താനിക്കാട് പ്രദേശത്ത് കനത്ത നാശം. പോത്താനിക്കാട് പറമ്പഞ്ചേരി അറക്കക്കുടിയിൽ എ എം അബ്രഹാമിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി...

CRIME2 days ago

ന്യൂജെൻ മയക്കുമരുന്നുമായി പെരുമ്പാവൂരിൽ നിന്ന് മൂന്ന് പേരെ പിടികൂടി.

പെരുമ്പാവൂർ : ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ്...

EDITORS CHOICE2 days ago

നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിൽ ഓട്ടോറിക്ഷയുമായി അബ്ദുൽ റഹ്മാൻ.

ഏബിൾ. സി അലക്സ്‌ കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ” ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ...

NEWS2 days ago

എറണാകുളം ജില്ലയിൽ ഇന്ന് 797 പേർക്ക് രോഗം സ്ഥിരീകരിച്ചു: ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ്...

CHUTTUVATTOM2 days ago

ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി ജോക്കുട്ടൻ യാത്രയായി.

കോതമംഗലം :ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി മുൻ മന്ത്രിയും, കേരള കോൺഗ്രസ്‌ (ജോസഫ് )വർക്കിങ് ചെയർമാനുമായ പി. ജെ ജോസഫ് എം എൽ എ യുടെ ഇളയപുത്രൻ തൊടുപുഴ,...

NEWS2 days ago

എല്ലാവർക്കും ഒരു ദിവസം ഉണ്ടെന്നേ, ഇന്നെന്റെ ദിനമാണ് എന്ന് നിങ്ങളുടെ സ്വന്തം ടെലിവിഷൻ.

കോതമംഗലം : ഇന്ന് നവംബർ ഇരുപത്തി ഒന്ന് ലോക ടെലിവിഷൻ ദിനമായി ഐക്യരാഷ്ട്ര പൊതു സഭ ആചരിച്ചു പോരുന്ന സുദിനം. കുഞ്ഞു നാളിൽ വലിയ റേഡിയോയിൽ രാവിലെ...

CHUTTUVATTOM2 days ago

നവംമ്പർ 26 ന്: 24 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക്, കോതമംഗലം നിശ്ചലമാകും.

കോതമംഗലത്ത്: സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ നവമ്പർ 26 ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്കിന്റെ ഭാഗമായി കോതമംഗലം പോസ്റ്റാഫീസിനു മുന്നിൽ...

EDITORS CHOICE3 days ago

ഇസ്രായേലിന്റെ ദേശീയ പക്ഷിയായ “ഉപ്പൂപ്പൻ” നമ്മുടെ നാട്ടിൽ വിരുന്നെത്തി.

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം : ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും...

CRIME3 days ago

അനധികൃതമായി മണ്ണ് കടത്തിയ ലോറി പിടികൂടി.

കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി...

Trending

error: Content is protected !!