Connect with us

CHUTTUVATTOM

ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങൾക്ക് ചാരുത പകരാൻ പടക്ക വിപണി സജീവമായി.

Published

on

കോതമംഗലം : കോവിഡ്, ഒമിക്രോൺ ആശങ്കകൾക്കിടയിലും ക്രിസ്തുമസിനെയും, പുതുവർഷത്തെയും വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മെമ്പാടുമുള്ള മലയാളികൾ. ക്രിസ്മസ്, പുതുവർഷം അടുത്തതോടെ പടക്ക വിപണിയും സജീവമായി.കോതമംഗലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒട്ടേറെ സ്റ്റാളുകളും ആരംഭിച്ചു.പ്രധാനമായും മലയിൻകീഴ്, ചെറിയപള്ളി താഴം, ഹൈറേഞ്ച് കവല,പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പടക്ക വിപണി സജീവമായിരിക്കുന്നത്.ഇത്തവണ ചൈനീസ്, ഫാൻസി പടക്കങ്ങൾക്കാണ് പ്രിയം കൂടുതൽ.അപകടകാരികളായ പടക്കങ്ങൾ വായു മലിനീകരണ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിൽക്കുന്നില്ല.


വിവിധ വലുപ്പത്തിലുള്ള കമ്പിത്തിരികളും പൂക്കുറ്റികളും ലഭ്യമാണ്. ക്രാക്ക്‌ലിംഗ്, വിസിലിംഗ്, പീക്കോക്ക് തുടങ്ങിയ മോഡൽ പടക്കങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. കത്തിച്ചു വിട്ടാൽ ആകാശത്തിൽ വിവിധ വർണ്ണങ്ങളും രൂപങ്ങളും തെളിയും. 100, 150 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ചൈനീസ് പടക്കം ഒരു ഷോട്ട് മുതൽ 240 ഷോട്ട് വരെ ഉള്ളതുണ്ട്. കമ്പിത്തിരി 10 രൂപ മുതൽ 200 രൂപ വരെ വില വരും. പൂക്കുറ്റിക്ക് 5 രൂപ മുതൽ 100 വരെയും. ചക്രം 10 രൂപ മുതൽ ആരംഭിക്കുന്നു. ഓലപ്പടക്കം ലഭ്യമാണെങ്കിലും മലിനീകരണ നിയമം വാളെടുക്കുമെന്നതിനാൽ പരസ്യവിൽപ്പന കുറവാണ്. പടക്കങ്ങൾക്ക് മുൻവർഷങ്ങളിലേതിനെക്കാൾ വിലയിൽ 10 ശതമാനം മുതൽ 15 ശതമാനം വരെ വില വർദ്ധന ഉണ്ടായിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നാണ് സംസ്ഥാനത്തേയ്ക്ക് പടക്കങ്ങൾ കൂടുതലായി എത്തിച്ചിരുന്നത്. എന്നാൽ, മഴമൂലം അവിടെ ഉത്പാദനം നടക്കുന്നില്ല. കേരളത്തിലെ ഇരിങ്ങാലക്കുട, പറവൂർ, ചെറായ് എന്നിവിടങ്ങളിൽ നിന്നുള്ള പടക്കങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. പടക്കവിപണിയും, നക്ഷത്ര വിപണിയും ഒപ്പം കേക്ക് വിപണിയും സജീവമായി കഴിഞ്ഞു. കേക്കിൽ പ്ലം കേക്ക് നാണ് പ്രിയം കൂടുതൽ. കോതമംഗലത്തെ വിവിധ ബേക്കറികളിൽ ബഹുവർണ്ണ കടലാസിലും, പാക്കിങ്ങ്ലുമുള്ള കേക്ക് കൾ ഉപഭോക്താക്കളെ ആകർഷിക്കുന്നു. സന്ധ്യമായങ്ങിയാൽ വർണ്ണ വിളക്കുകൾതെളിയുന്നത്തോടെ കോതമംഗലത്തെ വീഥികൾക്ക് മനോരാഹാര ശോഭയാണ് പകർന്ന് നൽകുന്നത്.


CHUTTUVATTOM

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു.

Published

on

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു.

ബാലസഭ ഇൻ ചാർജ് ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ യോഗം ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ മുഖ്യ പ്രഭാഷണം നടത്തി.

സി ഡി എസ്.മെമ്പർ പി കെ തങ്കമ്മ, എഡിഎസ് മെമ്പർ ബീന ബേബി, രഞ്ജു എബി.എന്നിവർ നേതൃത്വം നൽകി.


Continue Reading

CHUTTUVATTOM

വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷിനെ സഹായിക്കുന്നതിനു റെഡ് ക്രോസ് പായസ ചലഞ്ച് നടത്തി.

Published

on

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് രാജഗിരി ഹോസ്പിറ്റലിൽ ചികിൽസയിൽ ആണ്. ഭീമമായ തുക നാട്ടിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനൊപ്പം പായസ ചലഞ്ചിൽ നിന്നുള്ളവരുമാനം കൂടി ആ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.

പായസ ചലഞ്ച്, വിതരണത്തിന്റെ ഉദ്ഘാടനം പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിർവ്വഹിച്ചു. റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റ് ചെയർമാൻ മഹി പാൽ മാതാളി പാറ, താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, സെക്രട്ടറി ബിനോയി തോമസ്, വില്ലേജ് യൂണിറ്റ് സെക്രട്ടറി ജെസ് എം വർഗീസ്, ട്രഷറർ വിൽസൺ തോമസ്, വൈസ് പ്രസി. എബി പോൾ , ബിനോജ് എം.എ, നോബിൾ ജോസഫ് , ജയിംസ് പുത്തയത്ത്, മത്തായി കോട്ടക്കുന്നൽ എന്നിവർ നേതൃത്വം നല്കി.


Continue Reading

CHUTTUVATTOM

മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

Published

on

കോതമംഗലം:  മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ ഷാജിത സാദിഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.


Continue Reading

Recent Updates

CHUTTUVATTOM37 mins ago

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു.

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു. ബാലസഭ ഇൻ ചാർജ് ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ യോഗം...

CHUTTUVATTOM50 mins ago

വാഹനാപകടത്തിൽ പരിക്കേറ്റ സന്തോഷിനെ സഹായിക്കുന്നതിനു റെഡ് ക്രോസ് പായസ ചലഞ്ച് നടത്തി.

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി...

CHUTTUVATTOM3 hours ago

മഴക്കാലപൂർവ്വ ശുചീകരണം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം:  മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ...

CHUTTUVATTOM1 day ago

കാട്ടുപന്നിയെ ഒഴിവാക്കാൻ ഉപാധികളില്ലാതെ അനുമതി വേണം ഷിബു തെക്കും പുറം

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക...

CHUTTUVATTOM1 day ago

വാശിക്ക് മുന്നിൽ കീഴടങ്ങുകയില്ല; കേ-റെയിൽ കേരളത്തിന് വേണ്ട” കോതമംഗലത്ത് പൗര സംഗമം നടത്തി

കോതമംഗലം : കേ-റെയിൽ കേരളത്തിന് ഭൂഷണമല്ല. ഭരണകൂടം പിൻമാറിയേ മതിയാകൂ. കേറയിൽ കേരളത്തിന് വേണ്ട. വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി കോതമംഗലത്ത് സംഘടിപ്പിച്ച പൗരസംഗമം വെൽഫയർ പാർട്ടി...

CHUTTUVATTOM1 day ago

മോക്ഡ്രില്ലിൽ ശ്രദ്ധേയമായി അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ്

കോതമംഗലം: കാലവർഷത്തിന് മുന്നോടിയായ് അപ്രതീക്ഷിത പ്രകൃതി ദുരന്തം ഉണ്ടായാൽ നേരിടുന്നതിന് മുന്നോടിയായ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും നേതൃത്വത്തിൽ കുട്ടമ്പുഴ സത്രപ്പടി...

CHUTTUVATTOM1 day ago

മഴക്കാല മുന്നൊരുക്കം; കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

കോതമംഗലം:  മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചുമഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. താലൂക്കിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള കുട്ടമ്പുഴ...

CHUTTUVATTOM1 day ago

കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട

കോതമംഗലം: കോതമംഗലത്തു വീണ്ടും കഞ്ചാവ് വേട്ട കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കുന്നത്തുനാട് ചേരാനല്ലൂർ...

CHUTTUVATTOM2 days ago

സൈക്കിളിൽ കാണാക്കാഴ്ചകൾ കണ്ട് പൈങ്ങോട്ടൂർ സ്വദേശി ജോഹൻ

കോതമംഗലം : മനുഷ്യന് വ്യത്യസ്ത തരം ആഗ്രഹങ്ങളാണല്ലോ. അതിൽ ജോഹൻ മാത്യു സന്തോഷ്‌ എന്ന 15 കാരന് തന്റെ സൈക്കിളിൽ ഇന്ത്യ ചുറ്റണം എന്നാണഗ്രഹം. അതിനുള്ള തയ്യാറെടുപ്പിന്റെ...

m.a college kothamangalam m.a college kothamangalam
CHUTTUVATTOM2 days ago

കോതമംഗലം എം. എ. കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലേക്ക് ഹിന്ദി, സോഷിയോളജി , പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് , മാത്തമാറ്റിക്‌സ് , സ്റ്റാറ്റിസ്റ്റിക്‌സ് , ഫിസിക്സ്, കെമിസ്ട്രി...

CHUTTUVATTOM2 days ago

മഴക്കാല ശുചീകരണം;കോതമംഗലം നഗരസഭയിൽ പൊതു സ്ഥല ശുചീകരണ യജ്ഞം നടത്തി

കോതമംഗലം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം നഗരസഭയിൽ പൊതു സ്ഥല ശുചീകരണ യജ്ഞം നടത്തി. താലൂക്ക് ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നഗരസഭ വൈസ് ചെയർപേഴ്സൺ...

CHUTTUVATTOM2 days ago

കോതമംഗലം താലൂക്ക് ദുരന്തനിവാരണ സമിതി കൺവീനറായി ജോർജ് എടപ്പാറ തിരഞ്ഞെടുക്കപ്പെട്ടു

കോതമംഗലം:  താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ രൂപം കൊടുത്ത ഇൻ്റർ ഏജൻസി ഗ്രൂപ്പ് (IAG) കോതമംഗലം താലൂക്ക് വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ വച്ച് ഇൻഡ്യൻ...

CHUTTUVATTOM2 days ago

കുളത്തിൽ വീണ 14 കാട്ടുപന്നികളെ വനപാലകർ രക്ഷപെടുത്തി

പിണവൂർകുടി: വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പിണവൂർകുടി, പെരുമാൾകുത്തിലെ പുരയിടത്തിൽ ഉപയോഗശൂന്യമായിക്കിടന്ന പഞ്ചായത്തിൻ്റെ കുളത്തിലാണ് ചെറുതും, വലുതുമായ 14 പന്നികൾ വീണുകിടന്നത്.പുലർച്ചെ മൂന്ന് മണിയോടെയാണ് പന്നികൾ...

CHUTTUVATTOM2 days ago

ഞങ്ങളും കൃഷിയിലേക്ക്: ഒരേക്കർ സ്ഥലത്ത് കര നെൽകൃഷിക്ക് തുടക്കമായി.

വടാട്ടുപാറ : കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ വടാട്ടുപാറ രണ്ടാം വാർഡിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ജമീല അയ്യൂബിന്റെ ഒരേക്കർ സ്ഥലത്ത് കര നെൽകൃഷിക്ക് തുടക്കമായി....

CHUTTUVATTOM2 days ago

വന്യജീവി ശല്യം : യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച സത്യഗ്രഹം നടത്തും

കോതമംഗലം: വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഡിഎഫ്ഒ ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തും. വനാതിർത്തിയിൽ വൈദ്യുതി വേലി,...

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort