Connect with us

CHUTTUVATTOM

പുഴയിലേയും, തോട്ടിലേയും ജല സ്രോതസ്സുകൾ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കിസാൻ സഭ.

Published

on

കോതമംഗലം : വേനൽ കടുത്തതോടെ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്ന സാഹജര്യത്തിൽപല്ലാരിമംഗലം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായപുഴയുടേയും, തോടുകളിലേയും ചെക്കു ഡാമുകൾ നവീകരിച്ച് ചെക്ക് ഡാമുകളിൽ പലകകൾ ഇട്ട് പുഴയിലേയും, തോട്ടിലേയും ജല സ്രോതസ്സുകൾ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു. പഞ്ചായ അധികാരികളോടും എം.വി.ഐ.പി.കനാലിൽ വെള്ളം ഉടൻ തുറന്ന് വിടണമെന്നും കിസ്സാൻ സഭ പല്ലാരിമംഗലം പ്രാദേശിക സഭ സെക്രട്ടറി കെ.കെ. പരീതിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കിസ്സാൻ സഭ നേതാക്കളായ .എം.എസ്. അലിയാർ , പി.എ.മുഹമ്മദ്, ഒ.എം.ഹസ്സൻ , എൽദോ എ.മാത്യു , വിൽസൺ ജേക്കബ്ബ്, എം.എസ്. ഇസ്മായിൽ . എ.യു. ഉസ്മാൻ ,ദീപാ രാഘവൻ , എന്നിവർ പങ്കെടുത്തു.


CHUTTUVATTOM

റോഡ് സൈഡിലെ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണം: പി.ഡി.പി.

Published

on

കോതമംഗലം : നെല്ലിക്കുഴി -314 റോഡിന്റെ തുടക്കത്തില്‍ റോഡ്സൈഡില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 23 കോടി രൂപ വകയിരുത്തി കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിക്കുകയും റോഡിന് വീതി കുറവാണെന്ന കാരണം പറഞ്ഞ് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത പ്ളാമുടി -ഊരംകുഴി റോഡിലെ നെല്ലിക്കുഴി -314 റോഡിന്റെ കവാടത്തിലാണ് അനധികൃത നിര്‍മ്മാണം നടന്നിട്ടുള്ളത്. ടി റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 82 ലക്ഷത്തോളം രൂപയുടെ പദ്ധതി തയ്യാറാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ള ഘട്ടത്തിലാണ് നെല്ലിക്കുഴി -ചെറുവട്ടൂര്‍ റോഡില്‍ നിന്ന് പ്രസ്തുത റോഡിലേക്കുള്ള കാഴ്ച മറക്കുന്ന നിലയില്‍ അനധികൃത നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്.

പ്രസ്തുത നിര്‍മ്മാണത്തിന് പിന്നില്‍ സ്വകാര്യ വ്യക്തികളാണെങ്കിലും രാഷ്ട്രീയ സംഘടനകളാണെങ്കിലും പ്രതിഷേധാര്‍ഹമാണെന്നും നിര്‍മ്മാണം തടയാന്‍ തടയാന്‍ നടപടിയുണ്ടാകണമെന്നും പി.ഡി.പി. പഞ്ചായത്ത് കമ്മിറ്റി അധികാരികളോടും പൊതുമരാമത്ത് വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.


Continue Reading

CHUTTUVATTOM

കോട്ടപ്പടിയിൽ ടൂറിസം ഡേ സെമിനാർ നടത്തി.

Published

on

കോട്ടപ്പടി : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഐക്യുഎസിയുടെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. സ്കൂൾ മാനേജർ സിഎം ബേബി ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ സാധ്യതകളെ കുറിച്ച് ഗ്രീനിക്സ് നേച്ചർ പാർക്ക്‌ മാനേജറും, മാധ്യമപ്രവർത്തകനുമായ ജെറിൽ ജോസ് ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പി. കെ സുദർശനൻ, സിറിൻ സേവ്യർ , സനീഷ് തമ്പാൻ, രേഷ്മ രമേശ്‌ എന്നിവർ സംസാരിച്ചു.

 


Continue Reading

CHUTTUVATTOM

കോട്ടപ്പടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

Published

on

കോട്ടപ്പടി : തെക്കേക്കുന്ന് ഷെബിൻ പോളിന്റെ ഭാര്യ ജിൻഷാ (26)യെയാണ് തിങ്കളാഴ്ച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിൻഷയുടെയും ഷെബിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആകുന്നതേയുള്ളു. ഫോറെസിക് വിദഗ്ധരും ഫിംഗർ പ്രിന്റ് ബ്യൂറോയും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മകൻ ഉണ്ട്. സംസ്കാരം പിന്നീട്.


Continue Reading

Recent Updates

CRIME36 mins ago

രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാളി പോലീസ് പിടിയിൽ.

മൂവാറ്റുപുഴ :രണ്ടരലക്ഷത്തോളം വിലവരുന്ന ഹെറോയിൻ മയക്കുമരുന്നുമായി ബംഗാൾ സ്വദേശി മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുളവൂർ തച്ചോടത്തുംപടി ഭാഗത്ത്‌ വാടകക്ക് താമസിച്ചുവരുന്ന ബംഗാൾ മുർഷിദാബ്ബാദ് ഫരീദ്പൂർ സ്വദേശി ഖുസിദുൽ...

NEWS1 hour ago

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ; 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കില്‍ അഞ്ഞൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 126 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു....

NEWS3 hours ago

രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ ആദരിച്ചു.

കോതമംഗലം :രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ...

NEWS3 hours ago

കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജല ജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരമായി : ആന്റണി ജോൺ MLA

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലവൻ മിഷൻ രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ MLA അറിയിച്ചു. കീരംപാറ പഞ്ചായത്ത് –...

NEWS8 hours ago

ഡിസ്ട്രിക്റ്റ് ഇൻഫ്രാ സ്ട്രക്ചർ കോ – ഓർഡിനേഷൻ കമ്മിറ്റി അവലോകന യോഗം കോതമംഗലത്ത് ചേർന്നു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഡിസ്ട്രിക്ട് ഇൻഫ്രാ സ്ട്രക്‌ച്ചർ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ അവലോകന യോഗം...

CHUTTUVATTOM1 day ago

റോഡ് സൈഡിലെ അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണം: പി.ഡി.പി.

കോതമംഗലം : നെല്ലിക്കുഴി -314 റോഡിന്റെ തുടക്കത്തില്‍ റോഡ്സൈഡില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 23...

NEWS1 day ago

കോതമംഗലത്ത് കൂടുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീർറ്റ്മെന്റ് സെന്റെർ അനുവദിക്കണം: എഐവൈഎഫ്

കോതമംഗലം: കോതമംഗലത്ത് കോവീഡ് ഫസ്റ്റ് ലൈൻ ട്രിറ്റ്മെന്റ് സെന്റെർ അനുവധിക്കണമെന്ന് എഐവൈഎഫ് കോതമംഗലം നിയോജകമണ്ഡലം പ്രവർത്തക യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ ദിനംപ്രതി നൂറ് കണക്കിനു കോവീഡ് രോഗികൾ...

CHUTTUVATTOM2 days ago

കോട്ടപ്പടിയിൽ ടൂറിസം ഡേ സെമിനാർ നടത്തി.

കോട്ടപ്പടി : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ ഐക്യുഎസിയുടെയും ടൂറിസം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. സ്കൂൾ മാനേജർ സിഎം ബേബി ഉദ്ഘാടനം ചെയ്തു. ടൂറിസത്തിന്റെ...

NEWS2 days ago

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ സെന്റർ നിർമ്മിക്കും: ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന്...

NEWS2 days ago

ടോറസ് അപകടം; മണിക്കൂറുകൾ നീണ്ട പരിശ്രമം, കോതമംഗലത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ വിടവാങ്ങൽ.

കോതമംഗലം : വാളറ കൂത്തിന് സമീപം ടോറസ് മറിഞ്ഞ് അടിയിപ്പെട്ടിരുന്ന രണ്ട് പേരും മരണമടഞ്ഞു. ഏകദേശം 8 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്രവര്‍ത്തകര്‍ രണ്ടുപേരുടെയും മൃതദ്ദേഹങ്ങള്‍ പുറത്തെടുത്തത്....

CHUTTUVATTOM3 days ago

കോട്ടപ്പടിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ.

കോട്ടപ്പടി : തെക്കേക്കുന്ന് ഷെബിൻ പോളിന്റെ ഭാര്യ ജിൻഷാ (26)യെയാണ് തിങ്കളാഴ്ച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിൻഷയുടെയും ഷെബിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആകുന്നതേയുള്ളു....

ACCIDENT3 days ago

ചീയപ്പാറയ്ക്കു സമീപം ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K...

CHUTTUVATTOM3 days ago

കോതമംഗലം നഗരത്തിന് സമീപം കുറുക്കൻ വണ്ടിയിടിച്ചു ചത്തു.

കോതമംഗലം: കോഴിപ്പിള്ളി ശോഭന സ്കൂൾ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി ഇന്ന് രാവിലെയാണ് കുറുക്കൻ ചത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വനം വകുപ്പിൽ വിവരം...

NEWS3 days ago

കോവിഡ് മരണാനന്തര ധനസഹായം: കോതമംഗലത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

എറണാകുളം : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് ജില്ലാതല-താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു....

EDITORS CHOICE3 days ago

രണ്ട് റെക്കോർഡ്സ് നേടി കോതമംഗലത്തെ സെബ വിസ്മയമാകുന്നു.

കെ എ സൈനുദ്ദീൻ കോതമംഗലം : എടുത്താൽ പൊങ്ങാത്ത പുരസ്കാരങ്ങൾ നേടി വിസ്മയം തീർത്ത് സെബ നെഹ്റ ബാലിക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും എ പി...

Trending

error: Content is protected !!