Connect with us

Business

കീരംപാറ പഞ്ചായത്തിൽ പാലമറ്റത്ത് കേന്ദ്ര സർക്കാർ അംഗീകാരമുള്ള ജനസേവ കേന്ദ്രം പ്രവർത്തനം തുടങ്ങി.

Published

on

കോതമംഗലം: കീരംപാറ പഞ്ചായത്തിൽ പാലമറ്റത്ത് ജനസേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള ഡിജിറ്റൽ സേവാ കോമൺ സർവീസ് സെന്ററാണ് ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. CSC ഡിജിറ്റൽ സേവയുടെ ഉത്‌ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ ജനസേവന കേന്ദ്രം വഴി സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ വളരെ എളുപ്പത്തിലും വേഗത്തിലും പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഇലക്‌ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഫോൺ ബിൽ തുടങ്ങിയ എല്ലാവിധ ബിൽ പേയ്‌മെന്റുകളും, വില്ലേജ്, പഞ്ചായത്ത്, താലൂക്ക്, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ഇവിടെനിന്നും ലഭിക്കുന്നതാണ്. കൂടാതെ പാസ്പോര്ട് രജിസ്ട്രേഷനും പുതുക്കലും, പാൻ കാർഡ്, GST, ഇൻകം ടാക്സ് ഫയലിംഗ്, കാർഷിക ക്ഷേമ പദ്ധതികൾ , വിള ഇൻഷുറൻസ് തുടങ്ങി കേന്ദ്ര സർക്കാരിന്റെയും കേരളസർക്കാരിന്റേയും നിരവധി ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ തന്നെ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന ഈ സൗകര്യം എല്ലാ വിഭാഗം ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടനത്തിന് ശേഷം ആൻറണി ജോൺ എം.എൽ.എ പറഞ്ഞു. ഇവിടെ നിന്നുള്ള പ്രഥമ ഓൺലൈൻ സേവനം കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ, ചിത്രകാരനും എഴുത്തുകാരനുമായ സിജു പുന്നേക്കാടിന് നൽകികൊണ്ട് നിർവഹിച്ചു. കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ ജോർജ്, പഞ്ചായത്ത് മെമ്പർമാരായ മഞ്ജു സാബു, സിനി ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


Business

അഭിമാനമായി കോതമംഗലം സ്വദേശിനി; കാനഡയിലെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക്.

Published

on

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ് ഹണിമോൾ. GlobalEdu and Mentor Academy വഴിയാണ് ഹണിമോൾ കാനഡയിലെ Centennial college ലേക്ക് പ്രവേശനം നേടിയത്. IELTS നു ഉയർന്ന മാർക്ക് കരസ്ഥമാക്കാനും കാനഡ college and course selection, admission, visa processing തുടങ്ങിയ സേവനങ്ങൾ ചെയ്തു നൽകിയതിനും ഹണിമോൾ Mentor Academy And GlobalEdu വിനോടുള്ള നന്ദി രേഖപ്പെടുത്തി.


Continue Reading

Business

കോട്ടപ്പടിയിൽ “ജൻ ഔഷധി ഫാർമ” പ്രവർത്തനം ആരംഭിച്ചു.

Published

on

കോതമംഗലം : കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ ജൻ ഔഷധി ഫാർമ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ജൻ ഔഷധി ഫാർമ നിർധനരും സാധാരണക്കാരുമായ ആളുകൾക്ക് കുറഞ്ഞ വിലയിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. പൊതുവിപണിയിലെ മരുന്നു വിലയെക്കാൾ 60% വരെ വിലക്കുറവിൽ ഇവിടെനിന്നും മരുന്നുകൾ ലഭ്യമാണ്. സർക്കാർ അംഗീകൃത പരിശോധനാ എജൻസികൾ ഉന്നത ഗുണമേന്മ ഉറപ്പുവരുത്തിയ ജനറിക് മരുന്നുകളാണ് ഇവിടെനിന്നും ലഭിക്കുകയെന്ന് പ്രൊപ്രൈറ്ററും ഫാർമസി സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതുമായ ഡോക്ടർ അമല ടി.എ വെളിപ്പെടുത്തുന്നു.


Continue Reading

Business

വിദേശ വിദ്യാഭ്യാസ വിദഗ്ദന്‍ രഞ്ജോത് സിംഗ് സോഹല്‍ കോതമംഗലം ഗ്ലോബല്‍ എഡ്യു സന്ദര്‍ശിച്ചു.

Published

on

കോതമംഗലം : Canada Georgian College ൻറെ Director ആയ Mr. Ranjodh Singh Sohal കോതമംഗലത്തെ പ്രമുഖ Overseas Education consultancy ആയ GlobalEdu സന്ദർശിച്ചു. ഉച്ചക്ക് 12 മണിയോടുകൂടി നടന്ന സെമിനാറിലും അദ്ദേഹം പങ്കെടുത്തു. Georgian College ൻറെ സവിശേഷതകളെക്കുറിച്ചു സംസാരിക്കുകയും കനേഡിയൻ വിദ്യാഭാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും, മെയ് & സെപ്റ്റംബർ intake ലേക്ക് GlobalEdu ഏജൻസി യിലൂടെ പോകാനിരിക്കുന്ന വിദ്യാർത്ഥികളെ കണ്ടു സംസാരിക്കുകയും ചെയ്തു.

22 വർഷത്തിലധികം സേവന പാരമ്പര്യം ഉള്ള GlobalEdu വളരെ അധികം വിദ്യാർത്ഥികളെ ഓരോ വർഷവും വിവിധ രാജ്യങ്ങളിലേക്കു ഉചിതമായ കോഴ്സും കോളേജും തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നു. career Counseling, course and country selection, Visa assistance, Pre -departure Briefing, Landing assistance തുടങ്ങിയ Comprehensive സർവീസുകളാണ് GlobalEdu വിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്.


Continue Reading

Recent Updates

NEWS9 hours ago

കോതമംഗലം ചെറിയ പള്ളി സംരക്ഷണത്തിനായി നിയമ പരിഷ്ക്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കണമെന്ന് മത മൈത്രി സംരക്ഷണ സമിതി.

കോതമംഗലം :ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തർക്കം അവസാനിപ്പിക്കുന്നതിനു വേണ്ടി കേരള സർക്കാർ നിയമിച്ച ജസ്റ്റീസ് കെ.ടി.തോമസ് കമ്മീഷന്റെ ശുപാർശകൾ എത്രയും...

CHUTTUVATTOM13 hours ago

കോതമംഗലം ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ഫലം കണ്ടു; അപകടക്കുഴി അടച്ചു.

കോതമംഗലം : റോട്ടറി ക്ലബ്ബിന് സമീപം തങ്കളം -കാക്കനാട് നാലുവരി പാതയിൽ നിന്ന് വിമലഗിരി ബൈപാസിലേക്ക് ഇറങ്ങി ചെല്ലുന്ന വളവിലെ കുഴിയിൽ വീണ് മുട്ടിൽ നിന്നും ചോര...

NEWS14 hours ago

ക്വിറ്റ് ഇന്ത്യ ദിനം; കോണ്‍ഗ്രസ് ഭവനില്‍ എം.എസ്. എല്‍ദോസ് പതാക ഉയര്‍ത്തി.

കോതമംഗലം. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് കോതമംഗലം താലൂക്ക് ആസ്ഥാനമായ കോണ്‍ഗ്രസ് ഭവനില്‍ കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് പതാക ഉയര്‍ത്തി. റോയി...

NEWS18 hours ago

ഇടമലയാർ ഡാം തുറന്നു.

കോതമംഗലം : കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് ആദ്യം ഉയർത്തിയത്.ഒന്നാമത്തെ ഷട്ടർ ആന്റണി ജോൺ എം...

CHUTTUVATTOM1 day ago

കോതമംഗലത്ത് സാമൂഹിക് ജാഗരൺ കാൽ നാട പദയാത്ര നടത്തി.

കോതമംഗലം : കോതമംഗലത്ത് സി ഐ ടി യു , കർഷക സംഘം ,കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി സാമൂഹിക് ജാഗരൺ കാൽ നാട പദയാത്ര നടത്തി....

CHUTTUVATTOM1 day ago

കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നാളെ കോതമംഗലത്ത്.

കോതമംഗലം : മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് വേണ്ടി നിയമ പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ. ടി.തോമസ് സർക്കാരിനു സമർപ്പിച്ച സഭാതർക്ക പരിഹാര ബിൽ...

NEWS1 day ago

കുട്ടുമ്പുഴ പഞ്ചായത്തിൽ 5 ആദിവാസി കുടികളിലായി 48 കുടുംബങ്ങൾക്ക് 101 ഏക്കർ ഭൂമിക്ക് വനാവകാശ രേഖ അനുവദിച്ചു; ആന്റണി ജോൺ എം എൽ എ

കോതമംഗലം :കുട്ടുമ്പുഴ പഞ്ചായത്തിൽ 5 ആദിവാസി കുടികളിലായി 48 കുടുംബങ്ങൾക്ക് 101 ഏക്കർ ഭൂമിക്ക് വനാവകാശ രേഖ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. വെള്ളാരംകുത്ത് 11...

NEWS1 day ago

വെറ്റിലപ്പാറയിൽ കാട്ടാന കൃഷിനശിപ്പിച്ചു.

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വെറ്റിലപ്പാറ ഭാഗത്ത് മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻ...

EDITORS CHOICE2 days ago

മറിയാമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു, എൽദോസൂട്ടൻ തങ്കകുടമായി.

കൊച്ചി : അവസാനം മറിയാമ്മച്ചിടെ പ്രാർത്ഥന ദൈവം കേട്ടു.കൊച്ചു മകൻ എൽദോസ് പോൾ മെഡലുമായി വരുന്നത് നോക്കി പാലക്കമറ്റത്തെ വീട്ടിൽ വഴിക്കണ്ണുമായി നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസം...

SPORTS2 days ago

ചരിത്ര നിമിഷം, ഇരട്ടി മധുരത്തിൽ എം.എ കോളേജ്; കോമൺ വെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണവും, വെള്ളിയും നേടി എം.എയുടെ മുൻ കായിക താരങ്ങൾ.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ഇത് ഇരട്ടി മധുരം. കോളേജിലെ രണ്ട് മുൻ കായിക താരങ്ങൾ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍...

NEWS2 days ago

ഇടമലയാർ തുറക്കും; ആശങ്ക വേണ്ട, ജാഗ്രത വേണമെന്ന് കളക്ടർ.

കോതമംഗലം : ഇടമലയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമിൽ ഇന്ന് (07/08/22) രാത്രി 11 മണിയോടെ റെഡ് അലർട്ട്...

CHUTTUVATTOM2 days ago

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

ഇടുക്കി : ഇടുക്കി ജില്ലയിൽ തീവ്ര മഴയുള്ള സാഹചര്യത്തിൽ വിനോദസഞ്ചാരം നിരോധിച്ചു. കാലവർഷത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ തുടർച്ചയായി ഉണ്ടാക്കുന്ന ഉരുൾ പൊട്ടലും മണ്ണിടിച്ചലും മൂലം മാർഗ്ഗ തടസ്സങ്ങളും...

NEWS3 days ago

കോതമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ വിതരണം ചെയ്തു.

കോതമംഗലം : റോട്ടറി ക്ലബ്‌ കോതമംഗലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധത പ്രൊജക്റ്റുകളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 സൈക്കിളുകളാണ് വിതരണം...

NEWS3 days ago

ഇടമലയാറിൽ ബ്ലു അലേർട്ട്.

കോതമംഗലം : ഇടമലയാർ ഡാമിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഡാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇടമലയാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ...

NEWS3 days ago

താലൂക്ക് വികസന സമിതി യോഗം ചേർന്നു.

കോതമംഗലം : കോതമംഗലം താലൂക്ക്‌ വികസന സമിതിയോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച്‌ നടത്തപ്പെട്ടു.താലൂക്കിലെ വിവിധ...

Trending

error: Content is protected !!
Alanya escort Manavgat escort Fethiye escort Kemer escort Didim escort Çanakkale escort Aydın escort Muğla escort Tekirdağ escort Manisa escort Balıkesir escort Trabzon escort Elazığ escort Ordu escort Kütahya escort Isparta escort Rize escort Kahramanmaraş escort Yalova escort Giresun escort Yozgat escort Tokat escort Şanlıurfa escort Sivas escort Batman escort Erzurum escort Sinop escort Kırşehir escort Karaman escort Kırıkkale escort Bolu escort Amasya escort Niğde escort Uşak escort Edirne escort Çorum escort Osmaniye escort Zonguldak escort Van escort Erzincan escort Söke escort Bodrum escort Çerkezköy escort Akhisar escort Bandırma escort Ayvacık escort Akçaabat escort Karakoçan escort Altınordu escort Tavşanlı escort Eğirdir escort Ardeşen escort Afşin escort Altınova escort Bulancak escort Sorgun escort Erbaa escort Viranşehir escort Zara escort Kozluk escort Aziziye escort Ayancık escort Kaman escort Ermenek escort Keskin escort Gerede escort Göynücek escort Bor escort Banaz escort Havsa escort Osmancık escort Bahçe escort Alaplı escort Başkale escort Kemah escort Nazilli escort Fethiye escort Çorlu escort Alaşehir escort Altıeylül escort Biga escort Araklı escort Kovancılar escort Fatsa escort Simav escort Yalvaç escort Çayeli escort Dulkadiroğlu escort Çiftlikköy escort Espiye escort Sarıkaya escort Niksar escort Suruç escort Yıldızeli escort Sason escort Horasan escort Boyabat escort Mucur escort Sarıveliler escort Yahşihan escort Göynük escort Gümüşhacıköy escort Çamardı escort Eşme escort İpsala escort Sungurlu escort Hasanbeyli escort Çaycuma escort İpekyolu escort Refahiye escort Kuşadası escort Marmaris escort Süleymanpaşa escort Turgutlu escort Susurluk escort Gelibolu escort Of escort Ünye escort Domaniç escort Fındıklı escort Elbistan escort Çınarcık escort Tirebolu escort Akdağmadeni escort Turhal escort Eyyübiye escort Suşehri escort Yakutiye escort Gerze escort Mengen escort Merzifon escort Ulukışla escort Sivaslı escort Keşan escort Kadirli escort Ereğli escort Özalp escort Tercan escort Efeler escort Didim escort Çine escort Dalaman escort Menteşe escort Milas escort Ortaca escort Seydikemer escort Ergene escort Kapaklı escort Malkara escort Salihli escort Şehzadeler escort Soma escort Yunusemre escort Ayvalık escort Bigadiç escort Burhaniye escort Gönen escort Karesi escort Çan escort Yenice escort Ortahisar escort Yomra escort Perşembe escort Pazar escort Onikişubat escort Pazarcık escort Türkoğlu escort Eynesil escort Görele escort Piraziz escort Yağlıdere escort Çayıralan escort Boğazlıyan escort Zile escort Siverek escort Karaköprü escort Haliliye escort Akçakale escort Şarkışla escort Gemerek escort Oltu escort Palandöken escort Mudurnu escort Suluova escort Taşova escort Toprakkale escort Kilimli escort Tuşba escort Üzümlü escort