കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അധ്യാപക ഒഴിവുകൾ.


കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഐ ഇ എൽ ടി എസ് ട്രൈനെർ , ഫ്രഞ്ച് ട്രൈനെർ , പ്ലേസ്മെന്റ് ഓഫീസർ തുടങ്ങിയ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം 19-03-2019 തീയതി 10.00 മണിക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ഓഫീസിൽ എത്തിച്ചേരുക.

Leave a Reply