ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.


കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ റൂസയുടെ ധനസഹായത്തോടെ നാളെ(07/11/19) വ്യാഴഴ്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന രണ്ട് ടീമിന് പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാർത്ഥികൾ നാളെ രാവിലെ 9.30 മണിക്ക് മാർ അത്തനേഷ്യസ് കോളേജ് എം. പി. വര്ഗീസ് ലൈബ്രറി സെമിനാർ ഹാളിൽ എത്തിച്ചേണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Leave a Reply