Connect with us

Grievance Redressal

കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് ( Code of Ethics and Broadcasting Standards ) (തര്‍ക്ക പരിഹാരം) പ്രകാരം പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത/പരിപാടികളെക്കുറിച്ചുള്ള പരാതികള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കാം. പബ്ലിഷിംഗ് തീയതി മുതല്‍ ഏഴു ദിവസത്തിനകം പരാതി നല്‍കേണ്ടത്. പരാതികള്‍ അയക്കേണ്ട വിലാസം:-

സിജോ കുര്യൻ
മാനേജിങ് എഡിറ്റര്‍
കോതമംഗലം വാർത്ത (kothamangalamnews.com), PHONE: 0485-2843569, e-mail: [email protected]

 

Complaint Resolution

According to the Code of Ethics and Broadcasting Standards (Dispute Resolution)
Complaints about news / events published by Kothamangalam News (www.kothamangalamnews.com) can be submitted to those concerned. The complaint should be lodged with the person authorized by Kothamangalam News within seven days from the date of transmission. Address to which complaints should be sent

Mr. Sijo Kurian
Managing Editor
Kothamangalam News
Phone: +91 4852843569
Email: [email protected]

Before sending Complaints

It is advisable for complainants to check the details of the Code of Ethics and Broadcasting Statements and News Broadcasting Standards and Regulations

 

 

Recent Updates

CRIME6 hours ago

കോതമംഗലത്ത്‌ എക്സ്സൈസിന്റെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട.

കോതമംഗലം : കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഉച്ചക്ക് സംശയാസ്പദമായ രീതിയിൽ കണ്ട പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ കോതമംഗലം റവന്യൂ ടവറിനും...

CRIME7 hours ago

അടിപിടിയിൽ മധ്യവയ്സ്കൻ മരിക്കാനിടയായ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

മൂവാറ്റുപുഴ : മദ്യപാനത്തെ തുടർന്നുണ്ടായ അടിപിടിയിൽ മധ്യവയ്സ്കൻ മരിക്കാനിടയായ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം നേരിയന്തറ ജോജൻ (30) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS12 hours ago

ലോക ഏഡ്സ് ദിനത്തോടനുബന്ധിച്ചു റാലിയും സൗഹൃദ ഫുഡ്ബോൾ മത്സരവും നടത്തി.

കോതമംഗലം : ലോക ഏഡ്സ് ദിനത്തോടനുബന്ധിച്ച് വാരെപ്പെട്ടി സി എച്ച് സി യുടെ നേതൃത്വത്തിൽ ഏഡ്സ് , മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും ,സൗഹൃദ ഫുഡ്ബോൾ മത്സരവും നടത്തി. ആരോഗ്യ...

NEWS14 hours ago

കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ :- അഡ്വ. ജയശങ്കര്‍

കോതമംഗലം: കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ ആണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഒരു കാലത്ത് കേരളത്തില്‍ വ്യാപകമായി കൊക്കോ...

NEWS1 day ago

ഫാ.അരുൺ വലിയതാഴത്ത് കേരള ലേബർ മൂവ്മെൻറ് സോണൽ ഡയറക്ടറായി നിയമിതനായി

കോതമംഗലം : ഫാ.അരുൺ വലിയതാഴത്ത് കേരള ലേബർ മൂവ്മെൻറ് സോണൽ ഡയറക്ടറായി നിയമിതനായി. കേരള ലേബർ മൂവ്മെൻ്റ് എറണാകുളം സോണൽ ഡയറക്ടറായി കോതമംഗലം രൂപത വൈദീകനും കേരള...

NEWS1 day ago

ആലുവ – മൂന്നാർ റോഡ് : നാലുവരി പാതയായി വികസിപ്പിക്കൽ; അന്തിമ അലൈൻമെന്റിന് അംഗീകാരമായി : ആന്റണി ജോൺ MLA

കോതമംഗലം :ആലുവ – മൂന്നാർ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് മുന്നോടിയായി അന്തിമ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ...

NEWS2 days ago

ജംഗിൾ സഫാരിയ്ക്ക് ഒരു വയസ്സ്; ഒരു കോടി രൂപക്ക് മുകളിൽ വരുമാനവും

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരിയുടെ ഒന്നാം വാർഷികാഘോഷം മധ്യമേഖല സോണൽ ഓഫീസർ കെ ടി സെബി അധ്യക്ഷത...

CHUTTUVATTOM2 days ago

കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകള്‍ :- പ്രദീപ് മൂര്‍ത്തി

കോതമംഗലം: കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകള്‍ ആണ് ഉള്ളതെന്നും ഈ മേഖലയിലുള്ള ജോലി സാധ്യതകളെ കുറിച്ചും ഇന്‍വെസ്റ്റ്‌മെന്റ് സാധ്യതകളെ കുറിച്ചും നമ്മള്‍ തിരിച്ചറിയേണ്ടിരിക്കുന്നു എന്നും കേരള...

NEWS2 days ago

പൗരവിചാരണ യാത്ര കോട്ടപ്പടിയിൽ കെപിസിസി വൈസ് പ്രസിഡന്റ് V. P. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കോട്ടപ്പടി : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും,ലഹരിമാഫിയക്കെതിരെ,വന്യമൃഗ ശല്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ് M. S. എൽദോസ് നയിക്കുന്ന പൗരവിചാരണ യാത്രയുടെ ആദ്യ ദിവസം...

NEWS3 days ago

പ്രവർത്തിച്ചു കൊണ്ടിരുന്ന വിദ്യാലയത്തിൽ കോളേജ് തുടങ്ങിയത് സംഘർഷത്തിൽ കലാശിച്ചു

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എം ഈ എസ് ഇന്റർനാഷണൽ സ്കൂൾ പെട്ടന്ന് കോളേജ് ആയി കൂടി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നൂറിന് മുകളിൽ...

NEWS4 days ago

പൊതുയോഗവും, കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

കോതമംഗലം :കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക്...

NEWS4 days ago

സ്‌പേസ് ടെക്‌നോളജിയില്‍ അനന്ത സാധ്യതകള്‍ :- വി.എസ്.എസ്.സി. ഡയറക്ടര്‍

കോതമംഗലം: സ്‌പേസ് ടെക്‌നോളജിയില്‍ യുവ എഞ്ചിനീയര്‍മാര്‍ക്ക് അനന്ത സാധ്യതകള്‍ ആണുള്ളതെന്ന് വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍. ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്ത് രണ്ട്...

NEWS4 days ago

തമിഴ് നാട്ടിൽ നിന്നും പന്നികളുമായി വന്ന വാഹനം തടഞ്ഞു

കോതമംഗലം : തമിഴ്നാട്ടിൽ നിന്ന് പന്നികളുമായി വന്ന വാഹനം ആവോലിച്ചാലിൽ കർഷകരും, നാട്ടുകാരും ചേർന്ന് തടഞ്ഞിട്ടു. തമിഴ് നാട്ടിൽ നിന്നും 20 ഓളം പന്നികളുമായി വന്ന വാഹനം...

NEWS4 days ago

കോട്ടപ്പടിയിൽ 8.5 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.

കോതമംഗലം : 8.5 കോടി രൂപ മുടക്കി നടപ്പിലാക്കുന്ന കോട്ടപ്പടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ആന്റണി ജോൺ എം...

AUTOMOBILE4 days ago

വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക...

error: Content is protected !!