Business
കാനഡയിലെ പ്രശസ്തമായ Centennial കോളേജും, Global Edu കോതമംഗലവും ചേർന്ന് വിദ്യാർത്ഥികൾക്കായി വെബ്ബിനാർ ഒരുക്കുന്നു.

കോതമംഗലം : Greater Toronto ഏരിയയിൽ അഞ്ച് ക്യാമ്പസ്കളുള്ള Canada യിലെ top Colleges ഇൽ ഒന്നാണ് Centennial കോളേജ്. High quality education ഉറപ്പുനൽകുന്ന Centennial കോളേജ് Degree programs, Graduate Certificate program , Diploma, Advanced Diploma, fast track programs തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ള ഒട്ടനവധി പ്രോഗ്രാമ്മുകൾ ആണ് International students ആയി ഒരുക്കിയിരിക്കുന്നത്.
Canada യുടെ ഉയർന്ന academic standards ഉം high-quality education ഉം globally അംഗീകരിക്കപ്പെട്ട ഉയർന്ന നിലവാരമുള്ള college ആണ് Centennial. Ontario യിൽ തന്നെ 5 ക്യാമ്പസുകൾ ആണ് centennial നു ഉള്ളത്, ഇവ ഓരോന്നും തമ്മിൽ 15 minute travel distance മാത്രമാണ് . മറ്റു കോളേജ് കളെ വച്ച് കുറഞ്ഞ ചിലവിൽ Centennial ൻറെ അടുത്ത് തന്നെ accommodation arrange ചെയ്യാനും വളരെ എളുപ്പമാണ്. കൂടാതെ restaurant, malls, Factories എല്ലാം അടുത്തു തന്നെ ഉള്ളതിനാൽ part time jobs ഉം എളുപ്പത്തിൽ കിട്ടുന്നു.
13000 international students ഉം 845 apprenticeship students ഉം അടക്കം 25000 full time students ആണ് centennial ഇൽ പഠിക്കുന്നത്. കൂടാതെ 2019-2020 ൽ Toronto യിലെ വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും സംതൃപ്തിയിൽ ഒന്നാം സ്ഥാനത്താണ് Centennial College. മാത്രമല്ല ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി 3 million Scholarships ലഭ്യമാണ്.
ഈ കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി GlobalEdu ഒരുക്കുന്ന webinar ൽ പങ്കെടുക്കുക . June 13 Sunday 10 am മണിക്കാണ് webinar. Join ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ ക്കൊടുത്തിരിക്കുന്ന നമ്പർ ഇൽ വിളിച്ചു രജിസ്റ്റർ ചെയ്ത്പങ്കെടുക്കാവുന്നതാണ് .
Contact no:- 7594054284 or 8156856924
please visit https://fb.me/e/3NBDlHnXW
register at: https://forms.gle/dEkVZFkNtpCKBMN39
Business
അഭിമാനമായി കോതമംഗലം സ്വദേശിനി; കാനഡയിലെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക്.

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ് ഹണിമോൾ. GlobalEdu and Mentor Academy വഴിയാണ് ഹണിമോൾ കാനഡയിലെ Centennial college ലേക്ക് പ്രവേശനം നേടിയത്. IELTS നു ഉയർന്ന മാർക്ക് കരസ്ഥമാക്കാനും കാനഡ college and course selection, admission, visa processing തുടങ്ങിയ സേവനങ്ങൾ ചെയ്തു നൽകിയതിനും ഹണിമോൾ Mentor Academy And GlobalEdu വിനോടുള്ള നന്ദി രേഖപ്പെടുത്തി.
Business
കോട്ടപ്പടിയിൽ “ജൻ ഔഷധി ഫാർമ” പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം : കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ ജൻ ഔഷധി ഫാർമ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ജൻ ഔഷധി ഫാർമ നിർധനരും സാധാരണക്കാരുമായ ആളുകൾക്ക് കുറഞ്ഞ വിലയിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. പൊതുവിപണിയിലെ മരുന്നു വിലയെക്കാൾ 60% വരെ വിലക്കുറവിൽ ഇവിടെനിന്നും മരുന്നുകൾ ലഭ്യമാണ്. സർക്കാർ അംഗീകൃത പരിശോധനാ എജൻസികൾ ഉന്നത ഗുണമേന്മ ഉറപ്പുവരുത്തിയ ജനറിക് മരുന്നുകളാണ് ഇവിടെനിന്നും ലഭിക്കുകയെന്ന് പ്രൊപ്രൈറ്ററും ഫാർമസി സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതുമായ ഡോക്ടർ അമല ടി.എ വെളിപ്പെടുത്തുന്നു.
Business
വിദേശ വിദ്യാഭ്യാസ വിദഗ്ദന് രഞ്ജോത് സിംഗ് സോഹല്‍ കോതമംഗലം ഗ്ലോബല്‍ എഡ്യു സന്ദര്‍ശിച്ചു.

കോതമംഗലം : Canada Georgian College ൻറെ Director ആയ Mr. Ranjodh Singh Sohal കോതമംഗലത്തെ പ്രമുഖ Overseas Education consultancy ആയ GlobalEdu സന്ദർശിച്ചു. ഉച്ചക്ക് 12 മണിയോടുകൂടി നടന്ന സെമിനാറിലും അദ്ദേഹം പങ്കെടുത്തു. Georgian College ൻറെ സവിശേഷതകളെക്കുറിച്ചു സംസാരിക്കുകയും കനേഡിയൻ വിദ്യാഭാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കുകയും, മെയ് & സെപ്റ്റംബർ intake ലേക്ക് GlobalEdu ഏജൻസി യിലൂടെ പോകാനിരിക്കുന്ന വിദ്യാർത്ഥികളെ കണ്ടു സംസാരിക്കുകയും ചെയ്തു.
22 വർഷത്തിലധികം സേവന പാരമ്പര്യം ഉള്ള GlobalEdu വളരെ അധികം വിദ്യാർത്ഥികളെ ഓരോ വർഷവും വിവിധ രാജ്യങ്ങളിലേക്കു ഉചിതമായ കോഴ്സും കോളേജും തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നു. career Counseling, course and country selection, Visa assistance, Pre -departure Briefing, Landing assistance തുടങ്ങിയ Comprehensive സർവീസുകളാണ് GlobalEdu വിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്.
-
NEWS1 week ago
ഷോക്കേറ്റ് കാട്ടുകൊമ്പൻ ചെരിഞ്ഞു.
-
CRIME1 week ago
മനുഷ്യാവകാശ കമ്മീഷന്റെ പേരിൽ ആൾമാറാട്ടം നടത്തിയവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
-
NEWS6 days ago
വെള്ളം പൊങ്ങി ആനവണ്ടിയുടെ ട്രിപ്പ് മുടങ്ങി.
-
NEWS1 week ago
കോതമംഗലം മേഖലയിൽ കനത്ത മഴ, വെള്ളപ്പൊക്കവും ഗതാഗത തടസ്സവും; ജാഗ്രത പുലർത്തണമെന്ന് അധികാരികൾ.
-
CHUTTUVATTOM1 week ago
റെഡ് അലർട്ട് : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
-
CRIME4 days ago
വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
-
NEWS18 hours ago
ഇടമലയാർ ഡാം തുറന്നു.
-
NEWS1 week ago
ഭൂതത്താൻകെട്ട് ബാരിയേജ് കൗണ്ടർ വെയിറ്റ് തകരാറിൽ; ആശങ്കപ്പെടേണ്ടതില്ലന്ന് അധികൃതർ.
