Connect with us
kothamangalam

ACCIDENT

കാർ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ ഇടിച്ചു: യുവാക്കൾക്ക് ഗുരുതര പരുക്ക്

Published

on

കോതമംഗലം : ഇന്ന് ഉച്ച കഴിഞ്ഞു കുത്തുകുഴിയിൽ വെച്ചാണ് അപകടം നടക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർ വശം ചേർന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലെ യാത്രക്കാരായ നാഗഞ്ചേരി സ്വദേശി എബിൻ എൽദോസ്, നെല്ലിക്കുഴി സ്വദേശിയ ബിബിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും, ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

 

ACCIDENT

നേര്യമംഗലത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു.

Published

on

നേര്യമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറി നിയന്ത്രണം വിട്ട് കൊക്കയില്ലക്ക് പതിച്ചു. ദേശീയപാതയിലെ നേര്യമംഗലം അഞ്ചാംമൈൽ ആദിവാസി കുടിക്കടുത്ത് ഇന്നലെ രാവിലെ ഏഴു മണിക്കായിരുന്നു അപകടം.

ലോറി ഡ്രൈവർ ചാലക്കുടി സ്വദേശി തോമസിന് പരിക്കേറ്റു. ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജാക്കാട് നിന്നും കാലി സിലിണ്ടറുകളുമായി എറണാകുളത്തിന് പോകുകയായിരുന്നു അപകടത്തിൽപ്പെട്ട ലോറി.

ODIVA

📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ..👇
Continue Reading

ACCIDENT

കാര്‍ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു.

Published

on

കോതമംഗലം : മലയൻകീഴ് ബൈപാസ്സിന് സമീപം കാർ തലകീഴായി മറിഞ്ഞു. റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ നെല്ലിമറ്റം സ്വദേശിയായ ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്‌തു. നിസ്സാര പരുക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

 

Continue Reading

ACCIDENT

പിക്ക്അപ്പ് വാനും ബൈക്കും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.

Published

on

കോതമംഗലം : മാതിരപ്പിള്ളിയില്‍ പിക്ക്അപ്പ് വാനും ബൈക്കും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഹകരണ ബാങ്കിന് സമീപമുള്ള വളവിലാണ് അപകടം ഉണ്ടായത്. ചാറ്റൽ മഴയിൽ പിക്കപ്പ് വാൻ വളവ് തിരിയുമ്പോൾ തെന്നിമാറി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലെ വളവ് നിരന്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ രാ​മ​ച​ന്ദ്ര​പു​രം പീ​റ്റ​ർ രാ​ജ​ൻ(24), കോ​ട്ടേ​ക്കു​ടി മ​നു ആ​ന്‍റ​ണി(35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ത​മം​ഗ​ലം ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading

Recent Updates

NEWS3 hours ago

എറണാകുളം ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍...

CHUTTUVATTOM5 hours ago

ഗസ്റ്റ് അധ്യാപക ഒഴിവ്.

കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (2), കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (4), എം. സി. എ (3),...

EDITORS CHOICE6 hours ago

കെട്ടിലും, മട്ടിലും പഴമ ചോരാതെ പുന്നേക്കാടിലെ ഒരു ചായ പീടിക.

കോതമംഗലം : പണ്ട് എൺപതുകളിലെ മലയാള സിനിമകളിൽ സ്ഥിരം സാനിധ്യമായിരുന്ന പ്രത്യേകിച്ചും ശ്രീ. സത്യൻ അന്തിക്കാടിനെ പോലുള്ളവർ സംവിധാനം ചെയ്ത ഗ്രാമീണത തുളുമ്പുന്ന പല സിനിമകളിലും സ്ഥിരമായി...

EDITORS CHOICE7 hours ago

വിദ്യാർത്ഥി സ്നേഹത്തിന്റെ ഒരു തൂവൽ സ്പർശം; റിട്ട. സ്റ്റാഫ്‌ അസോസിയേഷന്റെ ഉപഹാരം ഏൽപ്പിക്കുവാൻ ക്ലാസ്സ് അദ്ധ്യാപിക താണ്ടിയത് 125ൽ പരം കിലോമീറ്റർ.

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല,...

CHUTTUVATTOM18 hours ago

ശുദ്ധജല പൈപ്പ് പൊട്ടൽ പതിവായി; മാലിപ്പാറക്കാർക്ക് കുടി വെള്ളം മുടങ്ങി.

കോതമംഗലം : മലയോര പാത കടന്നു പോകുന്ന മാലിപ്പാറയിൽ ശുദ്ധ ജല പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായി. ഇതുമൂലം മാലിപ്പാറ നിവാസികളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. മാലിപ്പാറക്കു...

NEWS1 day ago

എറണാകുളം ജില്ലയിൽ ഇന്ന് 494 പേർക്ക് രോഗം; കുട്ടമ്പുഴയിൽ 10 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. 27...

CHUTTUVATTOM1 day ago

കാറ്റില്‍ മരം വീണ് വീടിന് നാശം.

കോതമംഗലം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പോത്താനിക്കാട് പ്രദേശത്ത് കനത്ത നാശം. പോത്താനിക്കാട് പറമ്പഞ്ചേരി അറക്കക്കുടിയിൽ എ എം അബ്രഹാമിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി...

CRIME2 days ago

ന്യൂജെൻ മയക്കുമരുന്നുമായി പെരുമ്പാവൂരിൽ നിന്ന് മൂന്ന് പേരെ പിടികൂടി.

പെരുമ്പാവൂർ : ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാർത്ഥിയടക്കം മൂന്നു യുവാക്കൾ പിടിയിലായി. മലപ്പുറം കോട്ടക്കൽ കൂട്ടേരി വീട്ടിൽ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ്...

EDITORS CHOICE2 days ago

നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിൽ ഓട്ടോറിക്ഷയുമായി അബ്ദുൽ റഹ്മാൻ.

ഏബിൾ. സി അലക്സ്‌ കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ” ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ...

NEWS2 days ago

എറണാകുളം ജില്ലയിൽ ഇന്ന് 797 പേർക്ക് രോഗം സ്ഥിരീകരിച്ചു: ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ്...

CHUTTUVATTOM2 days ago

ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി ജോക്കുട്ടൻ യാത്രയായി.

കോതമംഗലം :ആയിരങ്ങളുടെ അന്ത്യാഞ്ജലികൾ ഏറ്റുവാങ്ങി മുൻ മന്ത്രിയും, കേരള കോൺഗ്രസ്‌ (ജോസഫ് )വർക്കിങ് ചെയർമാനുമായ പി. ജെ ജോസഫ് എം എൽ എ യുടെ ഇളയപുത്രൻ തൊടുപുഴ,...

NEWS2 days ago

എല്ലാവർക്കും ഒരു ദിവസം ഉണ്ടെന്നേ, ഇന്നെന്റെ ദിനമാണ് എന്ന് നിങ്ങളുടെ സ്വന്തം ടെലിവിഷൻ.

കോതമംഗലം : ഇന്ന് നവംബർ ഇരുപത്തി ഒന്ന് ലോക ടെലിവിഷൻ ദിനമായി ഐക്യരാഷ്ട്ര പൊതു സഭ ആചരിച്ചു പോരുന്ന സുദിനം. കുഞ്ഞു നാളിൽ വലിയ റേഡിയോയിൽ രാവിലെ...

CHUTTUVATTOM2 days ago

നവംമ്പർ 26 ന്: 24 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക്, കോതമംഗലം നിശ്ചലമാകും.

കോതമംഗലത്ത്: സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ നവമ്പർ 26 ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്കിന്റെ ഭാഗമായി കോതമംഗലം പോസ്റ്റാഫീസിനു മുന്നിൽ...

EDITORS CHOICE3 days ago

ഇസ്രായേലിന്റെ ദേശീയ പക്ഷിയായ “ഉപ്പൂപ്പൻ” നമ്മുടെ നാട്ടിൽ വിരുന്നെത്തി.

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം : ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും...

CRIME3 days ago

അനധികൃതമായി മണ്ണ് കടത്തിയ ലോറി പിടികൂടി.

കോതമംഗലം: കോതമംഗലം മേഖലയിൽ വ്യാപകമായി അനധികൃത മണ്ണ് ഖനനം നടക്കുകയാണ്. ഇത്തരത്തിൽ വാരപ്പെട്ടി ഭാഗത്തു നിന്ന് അനുമതി പത്രമോ, പാസോ ഇല്ലാതെ അനധികൃതമായി കടത്തിയ മണ്ണ് ലോറി...

Trending

error: Content is protected !!