കോതമംഗലത്ത് ഇതിലും മികച്ച ചോയ്സ് വേറെ ഇല്ല; പുത്തൻ ലക്ഷ്വറി വില്ല വിൽപ്പനക്ക്.


കോതമംഗലം : ഒരു ആഡംബര വില്ല അന്വേഷിക്കുകയാണോ നിങ്ങള്‍?, എങ്കില്‍ ഇനി അധികം തിരക്കി നടക്കേണ്ട. കോതമംഗലം നഗരത്തിനോട് ചേർന്ന് തലയെടുപ്പോടെ നില്‍ക്കുന്ന “ഹാംലെറ്റ് ഹോംസ്” നിങ്ങള്‍ക്ക് മികച്ച ചോയ്സാണ്.

ജില്ലയുടെ വിദ്യാഭ്യാസ , കായിക , ടൂറിസം തലസ്ഥാനമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കോതമംഗലത്തിനോട് ചേർന്ന് മികച്ച ഗുണമേന്മയിൽ പണിതീർത്തിരിക്കുന്ന മനോഹര വില്ല സ്വന്തമാക്കുവാൻ മികച്ച അവസരമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

മനോഹര വീടിന്റെ സവിശേഷതകൾ നമുക്ക് പരിചയപ്പെടാം ;

BRAND NEW HOUSE FOR SALE
KOTHAMANGALAM ELAVUMPARAMBU
HAMLET HOMES.

1. 2750 Sqft 12 cent
2. 4bhk fully attached
3. Plenty of drinking water available
4. provision for 3 phase connection
5. street light
6. Tar road frontage
7. safe area and standard community around
8. landscape done
9. compound wall
10. Bus facilities 100 meter from house
11. Light fittings done
12. Interior works done

മറ്റ് സവിശേഷതകൾ ;

1. Kothamangalam -2.5 km
2. Church – 1.5 km
3. Temple – 1.5 km
4. Mosque – 2.5 km
5. Hospital – 2 km
6. School – 2 km
7. College – 3 km
8. Govt office’s ( kseb,water etc) – 3 km
9. Bus stand – 3 km
10. Airport – 32 km
11.railway station – 32 km
12. Ernakulam – 48 km 13. Bhoothathankettu dam – 7km
14. Ayyappan Mudi – 2 km
15. Munnar – 75 km

പുത്തൻ വീടിനെ കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടുക ; CONTACT NO. 9495218534
9846064024.

Leave a Reply