കോട്ടപ്പടി : വടാശ്ശേരി ക്ഷീരോൽപ്പാദക സംഘത്തിന്റെ നേതൃത്വത്തിൽ പുതിയതായി തുടങ്ങിയ ഹൈജീനിക് മിൽക്ക് കളക്ഷൻ റൂമിന്റെ ഉത്ഘാടനം MP ഡീൻ കുര്യക്കോസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖല...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവർത്തനങ്ങൾ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം അഭിപ്രായപ്പെട്ടു. സാന്ത്വന...
കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ എത്തി എസ്.എൻ.ഡി.പി. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കുറച്ചു നേരം ബാവയുമായി...
കോതമംഗലം: താലൂക്ക് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച 3 മണിയ്ക്ക് താലൂക്കിൽ ചേർന്നു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നേര്യമംഗലം വില്ലേജ് 14, വാരപ്പെട്ടി വില്ലേജ് 3, കുട്ടമംഗലം വില്ലേജ് 16,...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർ നാഷണൽ ബിസിനസ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കുട്ടി കുപ്പായം തുന്നൽ മത്സരം സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്ട്മെന്റിൽ നിന്നും വന്ന വിദ്യാർത്ഥികളാണ് തയ്യൽ മെഷിൻ ഉപയോഗിക്കാതെ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ നാളുകളായി കാര്യക്ഷമമായിരുന്നില്ല....
കോതമംഗലം: സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് വാരപ്പെട്ടി പഞ്ചായത്തത്തിൽ തുടക്കമായി. ” ഇനി ആരും ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ട് ” എന്ന സന്ദേശവുമായി ആന്റണി ജോൺ എംഎൽഎ. കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ പദ്ധതി ഗുണഭോക്താവ്...
കോതമംഗലം : കത്തോലിക്കാ സഭയിലെ കോതമംഗലം രൂപത മെത്രൻ മാർ ജോർജ് മഠത്തികണ്ടത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വികാരി ജനറാൾ...
കോതമംഗലം : അഞ്ച് പതിറ്റാണ്ടിലേറെ കാലം വിവിധ പത്രങ്ങളുടെ ഏജന്റായി പ്രവർത്തിച്ചു വന്ന പാലമറ്റം കുന്നത്ത് കെ.ആർ. ശങ്കു (88) നിര്യാതനായി. സംസ്കാരം നാളെ (16–11–2019) 11നു വീട്ടുവളപ്പിൽ. എസ്എൻഡിപി ശാഖ സെക്രട്ടറി, കീരംപാറ സർവീസ്...
കാക്കനാട്: കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ എൽ.എഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം സ്വാഗതാർഹമെന്ന് കെ.എ.റ്റി.എസ്.എ 46-ാം എറണാകുളം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷത വഹിച്ച...