പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ സ്റ്റേഡിയം ഉൾപ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമർപ്പിച്ച 21 പദ്ധതികൾക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നഗരസഭാ സ്റ്റേഡിയം നിർമ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്....
കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെടുമ്പാശ്ശേരി – കൊടൈക്കനാൽ റോഡ്(ഭൂതത്താൻകെട്ട് മുതൽ...
കോതമംഗലം : പക്ഷികളുടെ പറുദീസയായ തട്ടേക്കാടിൽ തണ്ണിമത്തനും നല്ല കാലം.കേരളക്കരയുടെ പ്രിയ ഇനമായ മധുരമൂറും കിരൺ തണ്ണി മത്തനുകൾക്ക് ഇനി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. പകരം തട്ടേക്കാടിലേക്ക് വിട്ടോളു.തട്ടേക്കാട് സ്വദേശികളായ പിതാവും,മകനും ഒന്നര ഏക്കറിൽ വിളയിച്ചത്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കെ ഫോൺ പദ്ധതിയുടെ ഭാഗമായി 186 ഓഫീസുകളിൽ / സ്ഥാപനങ്ങളിൽ കണക്ഷൻ നൽകിയതായും,ആദ്യഘട്ടത്തിൽ 100 ബി പി എൽ കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി...
കോതമംഗലം : അയിരൂർപാടം ആമിന അബ്ദുൽ ഖാദർ കൊലപാത കേസ്,ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമായി നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ തൃക്കാരിയൂർ വില്ലേജിൽ...
കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ ശേഖരവും. പോത്താനിക്കാട്...
കോതമംഗലം :- വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. ഇന്ന് വൈകിട്ട് ഉരുളൻതണ്ണി വനത്തിലാണ് സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ സോമൻ (35) ആണ് മരിച്ചത്. അഞ്ചംഗ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന 40 – മത് എം. ജി. യൂണിവേഴ്സിറ്റി പുരുഷ – വനിതാ ക്രോസ് കൺട്രി മത്സരത്തിൽ ഇരു വിഭാഗങ്ങളിലും വിജയിച്ച് താരരാജാക്കന്മാരായി എം....
കോതമംഗലം : അഴിമതി നടത്തുന്നതിൽ PHD എടുത്തിട്ടുള്ള സംസ്ഥാന ഇടത് സർക്കാർ അഴിമതി നിറഞ്ഞ നെല്ലിക്കുഴി പഞ്ചായത്തിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിയിൽ മുങ്ങി കുളിച്ച നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്...
കോട്ടപ്പടി : കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മേഖല. ഇന്ന് പുലർച്ചെ കാട്ടാന കൂട്ടം വടക്കുംഭാഗം പുല്ലുവഴിച്ചാലിലെ തെക്കനാട്ട് രവി ടി ജി എന്ന കർഷകന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകളാണ്...