ക്ഷീര കർഷകരുടെ ആവശ്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തും : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

കുറുപ്പംപടി : ക്ഷീര കർഷകരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തുവാനും അംഗീകരിപ്പിക്കുവാനുള്ള ശ്രമങ്ങൾ തുടരുമെന്ന് എൽദോ കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. കൂവപ്പടി ബ്ലോക്ക് ക്ഷീര സംഘങ്ങളുടെയും സ്വതന്ത്ര ക്ഷീര കർഷക കൂട്ടയ്മയായ സമഗ്രയുടെയും ആഭിമുഖ്യത്തിൽ കൂവപ്പടി ക്ഷീര വികസന ഓഫിസിന് മുന്നിൽ …

Read More

വീടിന്റെ തിണ്ണയിൽ കൂറ്റൻ രാജവെമ്പാല ; വിദ്യാർത്ഥി രക്ഷപെട്ടത്‌ ഭാഗ്യം കൊണ്ട്

വടാട്ടുപാറ : വീട്ടിൽ നിന്നും വാതിൽ തുറന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥി കവച്ചു കടന്നത് കൂറ്റൻ രാജവെമ്പാലയെ. വീടിന്റെ പടിയിൽ ചുരുണ്ടുകൂടി കിടന്ന പാമ്പിനെ വടാട്ടുപാറ പനംചുവട്  പാത്തുങ്കൽ പയ്യിൽ ബോസിന്റെ മകൾ ടെൻസിയാണ് ആദ്യം കാണുന്നത്. പേടിച്ചു നിലവിളിച്ച ടെൻസി പെട്ടെന്നു …

Read More

ആക്ഷൻ ഹീറോ നടൻ ജയനോടുള്ള ആദരസൂചകമായി ജയൻ ഗ്രാമീണ ഫിലിം ഫെസ്റ്റിന് ഒരുക്കങ്ങളായി

കോതമംഗലം: അന്തരിച്ച എക്കാലത്തേയും മലയാളത്തിലെ ആക്ഷൻ ഹീറോ നടൻ ജയനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഓർമ്മകൾ പുതു തലമുറക്ക് ലഭ്യമാകുന്നതിന്റെ ഭാഗമായും നെല്ലിമറ്റം – വളാച്ചിറയിലെ ജയൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തി ഓണത്തോടനുബന്ധിച്ച് നടത്തുന്ന ജയൻ അഭിനയിച്ച് എക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമകളായ …

Read More

സ്ത്രീ കൂട്ടായ്മയില്‍ മാസ്സ് സ്വയംസഹായ സംഘം കോതമംഗലത്ത് എൽ.ഇ.ഡി. ബൾബ് നിർമ്മാണം ആരംഭിച്ചു

കോതമംഗലം ; താലൂക്ക് മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുളള മാസ്സ് സ്വയം സഹായ സംഘം എല്‍.ഇ.ഡി ബള്‍ബുകളുടെ നിര്‍മ്മാണം ആരംഭിച്ചു. താലൂക്കിലെ സ്ത്രീ കൂട്ടായ്മയിലുളള സംഘങ്ങളുടെ നേതൃത്വത്തില്‍ ആണ് ബള്‍ബുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. സ്ത്രീശാക്തീകരണ രംഗത്തേക്കുള്ള ചുവടുവയ്പിന്റെ ഭാഗമായി ആരംഭിച്ചിട്ടുളള മാസ്സ് …

Read More

ചരിത്ര സംഗമത്തിന് വേദിയൊരുക്കി കോതമംഗലം എം എ കോളേജ് കോമേഴ്‌സ് വിഭാഗം.

കോതമംഗലം : 1965 യിൽ ആരംഭിച്ച കോമേഴ്‌സ് വിഭാഗത്തിന്റെ ആദ്യ ബാച്ച് മുതൽ ഇതുവരെയുള്ള എല്ലാ ബാച്ചുകളെയും പങ്കെടിപ്പിച്ചുകൊണ്ടുള്ള അത്യപൂർവ്വ പൂർവ്വ വിദ്യാർത്ഥി , അധ്യാപക സംഗമത്തിന് വേദി ഒരുക്കുകയാണ് കോതമംഗലം എം എ കോളേജ്. ഓഗസ്റ് മൂന്നാം തീയതി ശനിയാഴ്ച്ച …

Read More

യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ കൈയ്യേറുന്നതിനെതിരെ പ്രതിഷേധവുമായി കോതമംഗലത്ത് വിശ്വാസികളുടെ പ്രതിഷേധറാലി.

▪ ഷാനു പൗലോസ്. കോതമംഗലം: കോടതി വിധിയുടെ മറവിൽ യാക്കോബായ സഭയുടെ പള്ളികൾ പിടിച്ചെടുക്കുന്ന കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസ രഹിത നടപടികൾക്കെതിരെ വീണ്ടും ശക്തമായ താക്കീതുമായി വിശ്വാസികൾ തെരുവിലിറങ്ങി. കോതമംഗലത്തെ യാക്കോബായ സുറിയാനി സഭയുടെ പ്രധാന ദൈവാലയങ്ങളായ വി.മർത്തമറിയം …

Read More

50 വർഷമായി റേഡിയോയുടെ കൂട്ടുകാരനായ കോതമംഗലം സ്വദേശിയായ അലക്സാണ്ടർ എന്ന റേഡിയോ മനുഷ്യൻ

കോതമംഗലം : ഭാരതത്തിൽ റേഡിയോ പ്രക്ഷേപണം തുടങ്ങുന്നത് ഏകദേശം 1926-27 കാലത്ത്, രണ്ടു സ്വകാര്യ പ്രക്ഷപണ യന്ത്രങ്ങളുടെ സഹായതോട് കൂടിയാണ്. കൊൽക്കത്തയിലും, മുംബൈയിലും ആയിരുന്നു ആദ്യത്തെ സംപ്രേഷണം. ഈ റേഡിയോ നിലയങ്ങൾ പിന്നീട് 1930ൽ ദേശസൽക്കരിക്കുകയും, ഇന്ത്യ പ്രക്ഷേപണ നിലയം എന്ന …

Read More

ഡൽഹിയുടെ മരുമകളും , മുൻ കേരള ഗ​വ​ർ​ണ​റുമായിരുന്ന ഷീ​ല ദീ​ക്ഷി​ത് അന്തരിച്ചു.

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഷീ​ല ദീ​ക്ഷി​ത് (81) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മു​ൻ കേ​ര​ള ഗ​വ​ർ​ണ​ർ കൂ​ടി​യാ​യി​രു​ന്ന അ​വ​ർ നി​ല​വി​ൽ ഡ​ൽ​ഹി പി​സി​സി അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു. മൂ​ന്ന് ത​വ​ണ ത​ല​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ സാ​ര​ഥ്യ​ത്തി​ലി​രു​ന്ന അ​വ​ർ 15 വ​ർ​ഷ​ക്കാ​ല​മാ​ണ് …

Read More

നെല്ലിക്കുഴി കവലയില്‍ ഉണ്ടാകുന്ന അപകടങ്ങളും, ഗതാഗത കുരുക്കും ഒഴിവാക്കണം ; കേരള വ്യാപാരി വ്യവസായി സമിതി

കോതമംഗലം ; ഫര്‍ണീച്ചര്‍ ആസ്ഥാനമായ നെല്ലിക്കുഴി കവലയില്‍ വര്‍ദ്ധിച്ച് വരുന്ന ഗതാഗതകുരുക്കും, അപകടങ്ങളും നിയന്ത്രിക്കാന്‍ ട്രാഫിക് പരിഷ്ക്കാരമടക്ക മുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റ് സ്ക്കൂള്‍ പ്രവര്‍ത്തിദിനങ്ങളില്‍ രാവിലെയും വൈകിട്ടും വന്‍ ഗതാഗത കുരുക്കാണ് …

Read More

കുടുംബബന്ധം പോലെ ആഴത്തിൽ സ്നേഹബന്ധം തീർത്തു ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ഉൽഘാടനം

ചെറുവട്ടൂർ: ആ അമ്മയ്ക്ക് എന്നെന്നും ആനന്ദിയ്ക്കാം; ഗൃഹാതുരത യുണർത്തുന്ന പഴയ വിദ്യാലയ തിരുമുറ്റത്ത് തന്റെ പ്രിയതമൻ ബെന്നിച്ചായൻ മുഖ്യാതിഥിയായി നിറഞ്ഞു നിന്നചടങ്ങിൽ പൊന്നോമന പുത്രൻ ഏബിൾ നിറദീപം തെളിയിച്ച് ഉൽഘാടകനായ ധന്യമായ ആ നിമിഷത്തെക്കുറിച്ചോർത്ത്… മാതാവ് ജിനി പൂർവ്വവിദ്യാർത്ഥിയായിരുന്ന സ്കൂൾ അങ്കണത്തിലേക്ക് …

Read More